"എം എം ഐഎൽ പി എസ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64456485
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32020801204
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=

13:29, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

എം എം ഐഎൽ പി എസ് കല്ലായി
വിലാസം
കല്ലായി

അഞ്ചരക്കണ്ടി പി.ഒ,
കണ്ണൂർ
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9746408330
ഇമെയിൽkallayiMMILp99@gmail.com
കോഡുകൾ
സ്കൂൾ കോഡ്14713 (സമേതം)
യുഡൈസ് കോഡ്32020801204
വിക്കിഡാറ്റQ64456485
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ബി.ആർ.സിമട്ടന്നൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ ഒ കെ
പി.ടി.എ. പ്രസിഡണ്ട്പവിത്രൻ
അവസാനം തിരുത്തിയത്
11-03-2024Rejithvengad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന കല്ലായിലെയും പരിസരങ്ങളിലെയും മുസ്ലിം സമുതായതിനു നല്ലരീതിയിലുള്ള വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശത്തോടെ കല്ലായി ജമായത് പള്ളിയുടെ നേതൃത്യത്തിൽ 1926 ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ആരംഭ കാലത്തു സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളെ കുറിച്ചും സേവനം ചെയിത അദ്ധ്യാപകരെ കുറിച്ചും ഉള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. 1979 മുതൽ കല്ലായി പ്രദേശത്തെ ഇതര സമുദായക്കാർക്കുo സകൂ ളിൽ പ്രവേശനം നൽകിത്തുടങ്ങി. ഇത് സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ആക്കം കൂട്ടി.പി പി ആബൂട്ടി മാസ്റ്റർ, സരസ്വതി ടീച്ചർ, ദാക്ഷായണി ടീച്ചർ എന്നിവർ സമീപ കാലത്ത് സ്കൂളിൽ നിന്ന് വിരമിച്ചവരാണ്.നിലവിൽ ഉസ്മാൻ മാസ്റ്റർ മാനേജരായുo, ഒ.കെ.ശശികുമാർ ഹെഡ്മാസ്റ്ററായും, ടി.പി.ഷഹദ്, സിനി. സി.വി, ഫിറോസ്.പി, സന്ധ്യാ വാസുദേവൻ എന്നിവർ സഹ അധ്യാപകരായും സേവനഠ അനുഷടിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

|

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.883421560990422, 75.52129701221999 | width=800px | zoom=17}}

"https://schoolwiki.in/index.php?title=എം_എം_ഐഎൽ_പി_എസ്_കല്ലായി&oldid=2192603" എന്ന താളിൽനിന്ന് ശേഖരിച്ചത്