എം എം ഐഎൽ പി എസ് കല്ലായി
എം എം ഐഎൽ പി എസ് കല്ലായി | |
---|---|
വിലാസം | |
കല്ലായി അഞ്ചരക്കണ്ടി പി.ഒ, , കണ്ണൂർ 670612 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9746408330 |
ഇമെയിൽ | kallayiMMILp99@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14713 (സമേതം) |
യുഡൈസ് കോഡ് | 32020801204 |
വിക്കിഡാറ്റ | Q64456485 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ബി.ആർ.സി | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശേ ശരി |
ബ്ലോക്ക് പഞ്ചായത്ത് | തലശേ രി |
തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങാട് |
വാർഡ് | രണ്ട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികുമാർ ഒ കെ |
സ്കൂൾ ലീഡർ | മിസ്ബ |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | മർവ.പി |
പി.ടി.എ. പ്രസിഡണ്ട് | പി.കെ അസീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു കെ . പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന കല്ലായിലെയും പരിസരങ്ങളിലെയും മുസ്ലിം സമുതായതിനു നല്ലരീതിയിലുള്ള വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശത്തോടെ കല്ലായി ജമായത് പള്ളിയുടെ നേതൃത്യത്തിൽ 1926 ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ആരംഭ കാലത്തു സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളെ കുറിച്ചും സേവനം ചെയിത അദ്ധ്യാപകരെ കുറിച്ചും ഉള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. 1979 മുതൽ കല്ലായി പ്രദേശത്തെ ഇതര സമുദായക്കാർക്കുo സകൂ ളിൽ പ്രവേശനം നൽകിത്തുടങ്ങി. ഇത് സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ആക്കം കൂട്ടി.പി പി ആബൂട്ടി മാസ്റ്റർ, സരസ്വതി ടീച്ചർ, ദാക്ഷായണി ടീച്ചർ എന്നിവർ സമീപ കാലത്ത് സ്കൂളിൽ നിന്ന് വിരമിച്ചവരാണ്.നിലവിൽ ഉസ്മാൻ മാസ്റ്റർ മാനേജരായുo, ഒ.കെ.ശശികുമാർ ഹെഡ്മാസ്റ്ററായും, ടി.പി.ഷഹദ്, സിനി. സി.വി, ഫിറോസ്.പി, സന്ധ്യാ വാസുദേവൻ എന്നിവർ സഹ അധ്യാപകരായും സേവനഠ അനുഷടിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
|
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14713
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ