"എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 89: | വരി 89: | ||
|3 | |3 | ||
|Salim.K | |Salim.K | ||
| | |2005 | ||
|- | |||
|4 | |||
|Sabira P | |||
|2008 | |||
|- | |||
|5 | |||
|Haritha K | |||
|2011 | |||
|- | |||
|6 | |||
|Ramya.PV | |||
|2015 | |||
|} | |} | ||
11:49, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1
എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക് | |
---|---|
വിലാസം | |
മുത്തനൂർ വെസ്റ്റ് AMLPS CHOLAYILMUKKU , തൃപ്പനച്ചി.പി.ഒ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - 07 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | cholayilmukku@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18203 (സമേതം) |
യുഡൈസ് കോഡ് | 32050100611 |
വിക്കിഡാറ്റ | Q64565072 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുൽപ്പറ്റപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൈതലവി പറശ്ശീരി |
പി.ടി.എ. പ്രസിഡണ്ട് | ശീഹാബുദ്ധീൻ.പി.കെ(ബാവ.പാലോട്) |
എം.പി.ടി.എ. പ്രസിഡണ്ട് | സൂലൈഖ.ടി |
അവസാനം തിരുത്തിയത് | |
11-03-2024 | 18203 |
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം.
ചരിത്രം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു. കൂടുതൽ
club
Teachers
ആദ്യകാല ടീച്ചേർസ്
നിലവിലെ ടീച്ചേർസ്
No | Teachers | Period |
---|---|---|
1 | Saidalavi Parasseri | 1998- |
2 | Sajeer.V | 2003 |
3 | Salim.K | 2005 |
4 | Sabira P | 2008 |
5 | Haritha K | 2011 |
6 | Ramya.PV | 2015 |
ഇന്ന്
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും എം.ടി.എ. പ്രസിഡണ്ട്,ഷഹർബാനുവുമാണ്.
മികവുകൾ
സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.
ക്ലബുകൾ
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
വഴികാട്ടി
{{#multimaps:11.179244,76.043996|zoom=18}}
- ↑ ആദ്യകാല അധ്യാപകൻ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18203
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ