എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
(18203 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1

എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്
പ്രമാണം:18203-school.jpg
വിലാസം
മുത്തനൂർ വെസ്റ്റ്

AMLPS CHOLAYILMUKKU
,
തൃപ്പനച്ചി.പി.ഒ പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം15 - 07 - 1976
വിവരങ്ങൾ
ഇമെയിൽcholayilmukku@gmai.com
കോഡുകൾ
സ്കൂൾ കോഡ്18203 (സമേതം)
യുഡൈസ് കോഡ്32050100611
വിക്കിഡാറ്റQ64565072
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപുൽപ്പറ്റപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈതലവി പറശ്ശീരി
പി.ടി.എ. പ്രസിഡണ്ട്ശീഹാബുദ്ധീൻ.പി.കെ(ബാവ.പാലോട്)
എം.പി.ടി.എ. പ്രസിഡണ്ട്സൂലൈഖ.ടി
അവസാനം തിരുത്തിയത്
20-03-202418203


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾമലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം.

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു. കൂടുതൽ

[1]

ക്ലബ്ബ്

അധ്യാപക‍‍ർ

ആദ്യകാല അധ്യാപക‍‍ർ

നിലവിലെ അധ്യാപക‍‍ർ

No Teachers Period
1 സൈതലവി പറശ്ശേരി 1998-
2 സജീ‍ർ വി 2003
3 സാലിം കെ 2005
4 സാബിറ പി 2008
5 ഹരിത കെ 2011
6 രമ്യ പി.വി 2015
7 രമ്യ കൃഷണൻ എം

ഇന്ന്

ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ ബാവ പാലോടും, എം.ടി.എ. പ്രസിഡണ്ട്,സൂലൈഖ.ടി.യുമാണ്.

മികവുകൾ

സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.

പ്രമാണം:18203-jpg2

വഴികാട്ടി

കിഴിശ്ശേരിയിൽ നിന്നും കിഴിശ്ശേരി - മ‍‍‍‍ഞ്ചേരി റൂട്ടിൽ തൃപ്പനച്ചി സ്കൂൾ പടിയിൽ ബസ്സ് ഇറങ്ങുക.കാവനൂ‍ർ റൂട്ടിൽ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താം.{{#multimaps:11.179244,76.043996|zoom=18}}

  1. ആദ്യകാല അധ്യാപകൻ