"എ എൽ പി എസ് കണ്ടാലപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
18516-alps (സംവാദം | സംഭാവനകൾ) No edit summary |
18516-alps (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 111: | വരി 111: | ||
'''സ്കൂളിൽ സേവനം അനുഷ്ഠിച്ച് പിരിഞ്ഞു പോയിട്ടുണ്ട് . 50 വർഷം പിന്നിട്ട ഈ വിദ്യാലയത്തിന്റെ''' | '''സ്കൂളിൽ സേവനം അനുഷ്ഠിച്ച് പിരിഞ്ഞു പോയിട്ടുണ്ട് . 50 വർഷം പിന്നിട്ട ഈ വിദ്യാലയത്തിന്റെ''' | ||
'''ഇപ്പോഴത്തെ മാനേജ്‌മെന്റ് സ്ഥാനം വഹിക്കുന്നത് ശ്രീ.മാലങ്ങാടൻ അബ്ദുൽ ജബ്ബാർ അവറുകളാണ് .''' | '''ഇപ്പോഴത്തെ മാനേജ്‌മെന്റ് സ്ഥാനം വഹിക്കുന്നത് ശ്രീ.മാലങ്ങാടൻ അബ്ദുൽ ജബ്ബാർ അവറുകളാണ് .[[എ എൽ പി എസ് കണ്ടാലപ്പറ്റ/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
| വരി 146: | വരി 146: | ||
● വി.കെ.രാമകൃഷ്ണൻ | ● വി.കെ.രാമകൃഷ്ണൻ | ||
==ചിത്രശാല== | |||
[[എ എൽ പി എസ് കണ്ടാലപ്പറ്റ/|ചിത്രം കാണുവാൻ]] | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
11:30, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
LSS WINNERS
| ക്രമ നമ്പർ | കുട്ടികളുടെ പേര് | വർഷം |
|---|---|---|
| 1 | സന എ | 2016-2017 |
| 2 | അതുൽരാജ് കെ | 2017-2018 |
| 3 | മുഹമ്മദ് ഷഹീം എ | 2018-2019 |
| 4 | അഷ്മിൽ വി
മുആദ് എം മുഹമ്മദ് നിഷാൻ |
2019-2020 |
| 5 | ഹാദിൻ എം
മുഹമ്മദ് ഷഹീൻ പി |
2021-2022 |
==
==
| എ എൽ പി എസ് കണ്ടാലപ്പറ്റ | |
|---|---|
| വിലാസം | |
കണ്ടാലപ്പറ്റ കാരകുന്ന് പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഇമെയിൽ | kandalapattaalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18516 (സമേതം) |
| യുഡൈസ് കോഡ് | 32050601105 |
| വിക്കിഡാറ്റ | Q64567753 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 45 |
| ആകെ വിദ്യാർത്ഥികൾ | 82 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷമീം സി |
| പി.ടി.എ. പ്രസിഡണ്ട് | ജാഫർ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹരിത |
| അവസാനം തിരുത്തിയത് | |
| 07-03-2024 | 18516-alps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എ.എൽ .പി.സ്കൂൾ കണ്ടാലപ്പറ്റ
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ്
സ്കൂളാണ് കണ്ടാലപ്പറ്റ എ.എൽ .പി.സ്കൂൾ .തൃക്കലങ്ങോട് പഞ്ചായത്തിലെ കണ്ടാലപ്പറ്റ എന്ന കൊച്ചു
ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1966 ലാണ് സ്കൂൾ സ്ഥാപിതമായത് .
ചരിത്രം
1966 -ൽ മാലങ്ങാടൻ മുഹമ്മദ് ഹാജിയുടെ മാനേജ് മെന്റിന്റെ കീഴിൽ
കണ്ടാലപ്പറ്റ എ.എൽ.പി.സ്കൂൾ ആരംഭിച്ചു.01/ 06 / 1966 -ൽ രണ്ട് ക്ലാസ്സ്മുറികളുള്ള കെട്ടിടത്തിൽ 63
കുട്ടികളുമായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി.പ്രഥമ പ്രധാനാധ്യാപകൻ പ്രദേശവാസിയായ
ശ്രീ.ആലങ്ങാടൻ സൈതലവി മാസ്റ്റർ ആയിരുന്നു.തുടർന്നുള്ള കാലഘട്ടത്തിൽ നിരവധി അധ്യാപകർ ഈ
സ്കൂളിൽ സേവനം അനുഷ്ഠിച്ച് പിരിഞ്ഞു പോയിട്ടുണ്ട് . 50 വർഷം പിന്നിട്ട ഈ വിദ്യാലയത്തിന്റെ
ഇപ്പോഴത്തെ മാനേജ്‌മെന്റ് സ്ഥാനം വഹിക്കുന്നത് ശ്രീ.മാലങ്ങാടൻ അബ്ദുൽ ജബ്ബാർ അവറുകളാണ് .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
● തണൽ മരം
● ക്ലാസ്റൂമുകൾ
● മൈതാനം
● മൂത്രപ്പുരകൾ
● ടോയ്‌ലറ്റ്
● പാചകപ്പുര
● സ്റ്റോർ റൂം
● സ്റ്റേജ്
● കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
റിട്ടയേർഡ് ഹെഡ് മാസ്റ്റർമാർ
● സൈതലവി.എ
● എം.ശങ്കരനാരായണൻ നമ്പൂതിരി
● എം.എസ് . ശിവരാമപിള്ള
● പി.ജെ.തോമസ്
● വി.കെ.രാമകൃഷ്ണൻ
ചിത്രശാല
ക്ലബുകൾ
● പരിസ്ഥിതി ക്ലബ്ബ്
● ശാസ്ത്ര ക്ലബ്ബ്
● ഗണിത ക്ലബ്ബ്
● ആരോഗ്യ ശുചിത്വ ക്ലബ്ബ്
● വിദ്യാരംഗം
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18516
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ