"കടമേരി എസ്. എം. എൽ .പി. സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
കുട്ടികൾക്ക് പഠനം രസകരമാക്കാൻ പ്രകൃതിയോട് ഇണങ്ങി ചേർന്ന ക്ലാസ് മുറികളും , പഠനം കൂടുതൽ മികവുറ്റതാക്കാൻ കംമ്പ്യൂട്ടർ ലാബും പ്രൊജക്റ്ററും ഉണ്ട്.

09:43, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്ക് പഠനം രസകരമാക്കാൻ പ്രകൃതിയോട് ഇണങ്ങി ചേർന്ന ക്ലാസ് മുറികളും , പഠനം കൂടുതൽ മികവുറ്റതാക്കാൻ കംമ്പ്യൂട്ടർ ലാബും പ്രൊജക്റ്ററും ഉണ്ട്.

ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി സൗകര്യമുള്ള പാചകപ്പുരയും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് കഴിക്കാൻ വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്.

ആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്