"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
|ഗ്രേഡ്=A | |ഗ്രേഡ്=A | ||
}} | }} | ||
[[പ്രമാണം:31060-lk2022-1.jpeg|നടുവിൽ|ലഘുചിത്രം]] | |||
== '''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-2025''' == | == '''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-2025''' == | ||
{| class="wikitable sortable" style="text-align:center;color: blue; " | {| class="wikitable sortable" style="text-align:center;color: blue; " | ||
വരി 76: | വരി 76: | ||
|- | |- | ||
|} | |} | ||
<gallery mode="packed"> | |||
31060-lk2022-3.jpg | |||
31060-lk2022-4.jpg | |||
31060-lk2022-5.jpg | |||
</gallery> |
21:00, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്ന് 2022-25 വർഷത്തേക്ക് ജൂലൈ 2 നടത്തിയ അഭിരുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെടുക്കുകയും 27 കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു.അഭിരുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക്ടേഴ്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.2022 ഒക്ടോബർ 10-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. ശ്രീ.ജെയ്സൺ എസ് ജോർജ് ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്ക്രാച്ച്,അനിമേഷൻ തുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.2023 സെപ്റ്റംബർ 1-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്യാമ്പ് നടത്തി. ക്യാമ്പിന്റെയും അസൈൻമെന്റിന്റെയും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടി. ആനിമേഷൻ വിഭാഗത്തിൽ ക്രിസ്ജോ ജെയ്സൺ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്തു.
31060-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31060 |
യൂണിറ്റ് നമ്പർ | LK/2018/31060 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | കുറവിലങ്ങാട് |
ലീഡർ | ക്രിസ്ജോ ജെയ്സൺ |
ഡെപ്യൂട്ടി ലീഡർ | മരിയ റെജി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെയിംസ് ഇ.ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷാന്റി വി.എം |
അവസാനം തിരുത്തിയത് | |
06-03-2024 | 31060 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-2025
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
---|---|---|---|
1 | 11760 | ദേവിക രാജേഷ് | 9A |
2 | 11767 | മരിയ റെജി | 9A |
3 | 11773 | ആദിത്യ ശങ്കരി ബാബു | 9A |
4 | 11780 | മാധവ്ദാസ് എം | 9B |
5 | 11782 | അർജുൻ ബിജു | 9B |
6 | 11784 | അലീഷ സോണി | 9A |
7 | 11786 | അഭിനവ് ജിൻസ് | 9A |
8 | 11787 | ഡാനിയൽ ബെന്നി | 9A |
9 | 11788 | റിൻസ് ടോമി | 9A |
10 | 11789 | അഭിഷേക് സുധീർ | 9A |
11 | 11791 | അഭിജിത്ത് വി.എസ് | 9B |
12 | 11792 | അഭിജിത്ത് സലി | 9A |
13 | 11793 | ദേവദത്ത് കെ.എസ് | 9A |
14 | 11795 | ക്രിസ്ജോ ജെയ്സൺ | 9A |
15 | 11796 | ജോബിൻ ജോയി | 9A |
16 | 11800 | ജിത്തു സന്തോഷ് | 9B |
17 | 11804 | സാമുവൽ ബൈജു ജോസഫ് | 9B |
18 | 11808 | മാധവ് അജി | 9A |
19 | 11811 | അദ്വൈത് കൃഷ്ണ | 9A |
20 | 11812 | അമൽ സാജൻ | 9A |
21 | 11901 | സനു ജോബിഷ് | 9A |
22 | 11904 | ജെറോം കെ ജെയ്സൺ | 9A |
23 | 11932 | ജെഫിയ ബേബി കുര്യാക്കോസ് | 9A |
24 | 12006 | ഷോൺ ഷോയ് | 9A |
25 | 12010 | അഡോൺ ബെൽജി | 9A |
26 | 12088 | അഭിവന്ദ്യ സുരേഷ് | 9A |
27 | 12094 | റയോൺ ബിജു | 9A |