"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നീലേശ്വരം | |സ്ഥലപ്പേര്=നീലേശ്വരം |
20:21, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജിഎൽപിഎസ് നീലേശ്വരം | |
---|---|
വിലാസം | |
നീലേശ്വരം നീലേശ്വരം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1888 |
വിവരങ്ങൾ | |
ഫോൺ | 04672 283640 |
ഇമെയിൽ | 12312glpsnileswar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12312 (സമേതം) |
യുഡൈസ് കോഡ് | 32010500201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നീലേശ്വരം മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 218 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ഏ വി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഇ.വി |
അവസാനം തിരുത്തിയത് | |
06-03-2024 | 12312 |
ചരിത്രം
ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- നല്ലപാഠം
- പഠനയാത്ര
- വാർഷികം.
- ആരോഗ്യക്ലബ്
- സീഡ് ക്ലബ്
- പഠനോത്സവം
ക്ലബ്ബുകൾ
- വിദ്യാരംഗം.
- ഹരിതക്ലബ്
സാരഥികൾ
1 | രാഘവൻ മാസ്റ്റർ | |||
---|---|---|---|---|
2 | ബാലകൃഷ്ണൻ മാസ്റ്റർ | |||
3 | പ്രേമലത ടീച്ചർ | |||
4 | ശ്രീദേവി ടീച്ചർ | |||
5 | ശ്രീകാന്ത് മാസ്റ്റർ | |||
6 | വത്സല ടീച്ചർ | |||
7 | ഗീത.ഏ.വി | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ഡോ.വിപിൻദാസ് | |
---|---|---|
2 |
|
|
ചിത്രശാല
വഴികാട്ടി
- നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:12.255840,75.127591|zoom=16}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12312
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ