ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12517 (സംവാദം | സംഭാവനകൾ)
No edit summary
12517 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1937
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=AYITTY TRIKARIPUR
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ
|പിൻ കോഡ്=671310
|പിൻ കോഡ്=671310
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=137
|അദ്ധ്യാപകരുടെ എണ്ണം 1-10=09
|അദ്ധ്യാപകരുടെ എണ്ണം 1-10=09
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

11:55, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ
വിലാസം
ആയിറ്റി. തൃക്കരിപ്പൂർ

തൃക്കരിപ്പൂർ പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ04672 301125
ഇമെയിൽ12517ayitty@gmail.com
കോഡുകൾ
സ്കൂൾ കോഡ്12517 (സമേതം)
യുഡൈസ് കോഡ്32010700606
വിക്കിഡാറ്റQ64399007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ137
അദ്ധ്യാപകർ09
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിമലകുമാരി . കെ.വി.
പി.ടി.എ. പ്രസിഡണ്ട്സമീർ ഹൈത്തമി
എം.പി.ടി.എ. പ്രസിഡണ്ട്താഹിറ .എ.പി.
അവസാനം തിരുത്തിയത്
06-03-202412517


പ്രോജക്ടുകൾ




ചരിത്രം

       1937ൽ വിദ്യാലയം സ്ഥാപിതമായി .ആയിററി,ഇടയിലക്കാട്,മ‍ണിയനോടി,വെളളാപ്പ്,മീലിയാട്ട്,പേക്കടം,മാച്ചിക്കാട് എന്നിവിടങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾക്ക് പ്രാഥമികവിദ്യാഭ്യാസം നൽകുന്നു.ആകെ 7അധ്യാപകർ.പ്രധാനാധ്യാപിക,5 എൽ പി എസ്എ,ഒരു അറബിക് അധ്യാപിക.പ്രീപ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു.2016-17വർഷം ഒന്നുമുതൽ നാലുവരെ ക്ളാസുകളിൽ 98 കുട്ടികൾ പഠിക്കുന്നു.ഹരിതവിമല വിദ്യാലയം എന്ന ആശയം സാക്ഷാത്ക്കരിച്ചതിന് 2015 ൽ മലയാള മനോരമയുടെ നല്ലപാഠം അവാർഡ്A+ഓടെ നേടി . 2016 ൽ ഗ്രാൻഡ്കേരളഷോപ്പിങ്ങ് ഫെസ്ററിവൽ അവാർഡും നേടി.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ആകെ 75സെൻറ് സ്ഥലമാണുളളത്.ഓടുമേഞ്ഞ കെട്ടിടങ്ങളാണ്.അതിൽ 6ക്ളാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.കന്പ്യട്ടർ ലാബ് പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.ഉച്ചഭക്ഷണത്തിനുളള പാചകപുരയും വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ യൂണിററ്, ശുചിത്വസേന, ഹെൽത്ത്ക്ളബ്, ശാസ്ത്രക്ളബ്, ഗണിതശാസ്ത്രക്ളബ്, വിദ്യാരംഗം, കലോത്സവം

മാനേജ്‌മെന്റ്

ആയിറ്റി ജമാഅത്ത്കമ്മിറ്റി.

മുൻസാരഥികൾ

കെ.നാരായണൻ നായർ , കെ .ഗോപാലകൃഷ്ണകുറുപ്പ്,കെ വി.കുഞ്ഞിരാമൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ.ജി.സി ബഷീർ കാസർഗോഡ്ജില്ലാ പഞ്ചായത്ത്പ്രസിഡൻറ്

വഴികാട്ടി

{{#multimaps:12.14646, 75.15907|zoom=18}}