എ.എം.എൽ.പി.സ്കൂൾ തൃക്കുളം (മൂലരൂപം കാണുക)
23:04, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ഭൗതികസൗകര്യങ്ങൾ
വരി 78: | വരി 78: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായി ക്ലാസ് മുറികളുണ്ട്. കമ്പ്യൂട്ടറുകളോടെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകളും ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ശുദ്ധജലത്തിനായി കിണറുണ്ട് .വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി 15 ലാപ് ടോപ്പും പ്രൊജക്ടറും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ടുണ്ട്.ചെറിയ കുട്ടികൾക്കായുള്ള മിനിപാർക്ക് ഉണ്ട്.ആയിരത്തിലധികം പുസ്തകങ്ങളടങ്ങിയ അതിവിപുലമായ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . .കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‍ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി ഗ്രൗണ്ടുണ്ട് .[[എ.എം.എൽ.പി.സ്കൂൾ തൃക്കുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |