"എ.എം.എൽ.പി.സ്കൂൾ തൃക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
[[എ.എം.എൽ.പി.സ്കൂൾ തൃക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]
ഒരു ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ ഈ സ്ഥാപനം, പിന്നീട് 1920 -ൽ അംഗീകാരമുള്ള സ്കൂളായി മാറുകയായിരുന്നു.  
ഒരു ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ ഈ സ്ഥാപനം, പിന്നീട് 1920 -ൽ അംഗീകാരമുള്ള സ്കൂളായി മാറുകയായിരുന്നു.  
സ്കൂൾ ചെമ്മാട് ടൗണിലെ മെയിൻ റോഡിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. തിരക്കേറിയ റോഡിലൂടെ പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കാൻ രക്ഷിതാക്കൾ മടിക്കുകയും,പരിസരപ്രാദേശങ്ങളിലായി അംഗീകാരമുള്ളതും,ഇല്ലാത്തതുമായ ധാരാളം വിദ്യാഭ്യാസ സ്ഥാ പനങ്ങൾ തുടങ്ങുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിന് കുറവ് വന്നു തുടങ്ങി.  
സ്കൂൾ ചെമ്മാട് ടൗണിലെ മെയിൻ റോഡിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. തിരക്കേറിയ റോഡിലൂടെ പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കാൻ രക്ഷിതാക്കൾ മടിക്കുകയും,പരിസരപ്രാദേശങ്ങളിലായി അംഗീകാരമുള്ളതും,ഇല്ലാത്തതുമായ ധാരാളം വിദ്യാഭ്യാസ സ്ഥാ പനങ്ങൾ തുടങ്ങുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിന് കുറവ് വന്നു തുടങ്ങി.  

22:35, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.സ്കൂൾ തൃക്കുളം
വിലാസം
സി.കെ നഗർ,ചെമ്മാട്

AMLP SCHOOL TRIKKULAM
,
തിരൂരങ്ങാടി പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽamlpstrikkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19426 (സമേതം)
യുഡൈസ് കോഡ്32051200211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂരങ്ങാടി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക.കെ
പി.ടി.എ. പ്രസിഡണ്ട്നിസാർ കണ്ടാണത്ത്
എം.പി.ടി.എ. പ്രസിഡണ്ട്റംല കക്കടവത്ത്
അവസാനം തിരുത്തിയത്
05-03-2024AMLPSTRIKKULAM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ് ഈ വിദ്യാലയമുള്ളത്.പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിൽ ഒന്നായ എ.എം.എൽ.പി സ്കൂൾ തൃക്കുളം 1920ൽ സ്ഥാപിതമായി. ആൺകുട്ടികളും  പെൺകുട്ടികളും ഉള്ള ഈ വിദ്യാലയം ഭൗതിക അക്കാദമിക സൗകര്യങ്ങളിൽ മികവുപുലർത്തുന്നു.എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ലഭ്യമാണ്


ചരിത്രം

ഒരു ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ ഈ സ്ഥാപനം, പിന്നീട് 1920 -ൽ അംഗീകാരമുള്ള സ്കൂളായി മാറുകയായിരുന്നു. സ്കൂൾ ചെമ്മാട് ടൗണിലെ മെയിൻ റോഡിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. തിരക്കേറിയ റോഡിലൂടെ പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കാൻ രക്ഷിതാക്കൾ മടിക്കുകയും,പരിസരപ്രാദേശങ്ങളിലായി അംഗീകാരമുള്ളതും,ഇല്ലാത്തതുമായ ധാരാളം വിദ്യാഭ്യാസ സ്ഥാ പനങ്ങൾ തുടങ്ങുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിന് കുറവ് വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ സ്കൂൾ ഹിദായത്തു -സിബിയാൻ സംഘം ഏറ്റെടുക്കുകയും അടുത്തുതന്നെയുള്ള സി.കെ നഗർ എന്ന സ്ഥലത്ത് 13.11.2003 മുതൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇപ്പോൾ ഈ കോർപ്പറേറ്റ് മാനേജ്‍മെന്റിനു കീഴിൽ പ്രവത്തിക്കുന്ന സ്കൂളിൽ നല്ല കെട്ടിടങ്ങളും, അനുകൂലമായ പടനാന്തരീക്ഷമാണുള്ളത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളിലായി പ്രതിവർഷം നാന്നുറോളം കുട്ടികൾ പഠിക്കുന്നു. കൂടാതെ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും ഈ മാനേജ്‍മെന്റിനു കീയിൽ ഇതേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു. പാഠ്യ-പഠ്യേതര രംഗങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
FROM TO



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവവിദ്യാർത്ഥികളുടെ പേര്
1
2
3






വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps: 11.0390630, 75.9158080 | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_തൃക്കുളം&oldid=2159007" എന്ന താളിൽനിന്ന് ശേഖരിച്ചത്