"എം ഡി എസ് എൽ പി എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:
വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലൈ മാസം മുതൽ ആരംഭിച്ചു. എല്ലാ ആഴ്ചയിലും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. (പാട്ട്, കവിത, പദ്യപാരായണം, ചിത്രരചന, മോണോആക്ട്). കലാരംഗത്ത് മികച്ച  പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴി‍‍ഞ്ഞിട്ടുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലൈ മാസം മുതൽ ആരംഭിച്ചു. എല്ലാ ആഴ്ചയിലും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. (പാട്ട്, കവിത, പദ്യപാരായണം, ചിത്രരചന, മോണോആക്ട്). കലാരംഗത്ത് മികച്ച  പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴി‍‍ഞ്ഞിട്ടുണ്ട്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
ഇംഗ്ലീഷ്, ഗണിതം, സയൻസ് ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ജിൻസി വർഗീസ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ബിന്ദു എം. കെ ടീച്ചറുടെ ചുമതലയിൽ നടക്കുന്നു. സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി റീനാമ്മ ജോൺ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു.
ഇംഗ്ലീഷ്, ഗണിതം, സയൻസ് ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ജിൻസി വർഗീസ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി ബിന്ദു എം. കെ ടീച്ചറുടെ ചുമതലയിൽ നടക്കുന്നു. സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീമതി റീനാമ്മ ജോൺ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു ഇംഗ്ലീഷ് കഥകൾ പറയിക്കുകയും, കവിതാ   പാരായണം ഇംഗ്ലീഷ് പസ്സിലുകൾ, സ്കിറ്റ് എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ശാസ്ത്ര സംബന്ധിയായ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനും പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് നേടുന്നതിനും ഗണിത ക്ലബ്‌ സഹായിക്കുന്നു.


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2157476" എന്ന താളിൽനിന്ന് ശേഖരിച്ചത്