"പാമ്പാടി എൻഎം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ചിത്രം |
→ശാസ്ത്രക്ലബ്: ഗണിത സാമൂഹിക സയൻസ് പരിസ്ഥിതി ക്ലബ് എന്നിവ ചേർത്തു |
||
| വരി 93: | വരി 93: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ചെറിയ അളവിൽ ഉല്പാദിപ്പിക്കാൻ ജൈവ കൃഷി വഴി കഴിയുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി. അന്നമ്മ ചെറിയാന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
അദ്ധ്യാപകൻ ശ്രീ നിതിൻ ജോൺസന്റെ ചുമതലയിൽ ആഴ്ചയിൽ ഒരു മണിക്കൂർ ഇതിനുവേണ്ടി മാറ്റിവയ്ക്കുന്നു . കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കാവശ്യമായ കലാസാഹിത്യ പ്രവർത്തങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ നടത്തി വരുന്നു . | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
==== | ====ശാസ്ത്ര ക്ലബ്==== | ||
അദ്ധ്യാപകൻ ശ്രീ നിതിൻ ജോൺസന്റെ മേൽനോട്ടത്തിൽ 18കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.. ശാസ്ത്ര സംബന്ധമായ ചർച്ചകളും പരീക്ഷണങ്ങളും ,നിരീക്ഷണങ്ങളും നടതുന്നതോടൊപ്പം ശാസ്ത്ര ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യത്തോടു കൂടി തന്നെ നടത്തുന്നു | |||
==== | ====ഗണിത ശാസ്ത്ര ക്ലബ്==== | ||
അദ്ധ്യാപകൻ ശ്രീ സ്റ്റാൻലി ജിയുടെ നേതൃത്വത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു ഗണിതശാസ്ത്രജ്ഞന്മാരുടെ കുറിപ്പുകൾ അവതരിപ്പിക്കുകയും ഗണിത ശാസ്ത്ര ക്വിസ്സ് മത്സരങ്ങളും പസിലുകളും നടത്താറുണ്ട്. | |||
==== | ====സാമൂഹ്യ ശാസ്ത്ര ക്ലബ്==== | ||
അദ്ധ്യാപകൻ ശ്രീ നിതിൻ ജോൺസന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ് മികച്ചരീതിയിൽ നടത്തിവരുന്നു. പ്രത്യേക ദിനങ്ങളായ സ്വാതന്ത്ര്യ ദിനം, മനുഷ്യാവകാശ ദിനം, ഹിരോഷിമാ ദിനം, റിപ്പബ്ലിക് ദിനം ആഘോഷിക്കുകയും ചെയ്യുന്നു. ഈ ദിനങ്ങളെല്ലാം കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുന്നു. മറ്റു പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപികയായ | അധ്യാപികയായ ഇന്ദു സി ജോസിന്റെ മേൽനോട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നു . പരിസ്ഥിതി ദിനങ്ങളിൽ വൃക്ഷത്തൈകൾ നടുന്നു , ഔഷധസസ്യങ്ങൾ പരിപാലിക്കൽ, പൂന്തോട്ട നിർമ്മാണം, ജൈവവൈവിധ്യ പാർക്ക് , മത്സ്യകൃഷി, കുട്ടികളും അധ്യാപകരും ഒത്തുചേർന്നു ചെയ്തു വരുന്നു . | ||
'''സ്കൂൾ സംരക്ഷണ സമിതി (എസ്സ്പിസി)''' | |||
അദ്ധ്യാപികയായ ശ്രീമതി. ഇന്ദു സി ജോസിന്റെ മേൽനോട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന '''സ്കൂൾ സംരക്ഷണ സമിതി''' സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്ക് എതിരേയുള്ള അതിക്രമങ്ങൾ, ബാല വേല, പിരിമുറുക്കം, മറ്റു പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ബോധവൽക്കരണ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു. | |||
'''സ്കൂൾ ജാഗ്രതാ സമിതി''' | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||