എ.എം.എൽ.പി.എസ് പന്താവൂർ (മൂലരൂപം കാണുക)
12:39, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
കാളച്ചലിന്റെ ഓർമകളിൽ മായ്ക്കാൻ കഴിയാത്ത ചരിത്രമാണ് പന്താവൂർ എ എം എൽ പി സ്കൂളിനുള്ളത് .കാളാച്ചാലിൽ ജീവിച്ചിരുന്ന ബഹുവന്ദ്യനായ അന്തൂര വളപ്പിൽ കുഞ്ഞയിദ്രസ്സ് കാളാച്ചാൽ ജുമാ മസ്‌ജിദിനോട് ചേർന്ന് സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായി പരിണമിച്ചത് .തന്റെ നാട്ടുകാരെ വിജ്ഞാനത്തിന്റെ വഴിയിലേക്ക് ആനയിക്കണമെന്ന അതിയായ ആഗ്രഹമാണ് ഒരു വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . | കാളച്ചലിന്റെ ഓർമകളിൽ മായ്ക്കാൻ കഴിയാത്ത ചരിത്രമാണ് പന്താവൂർ എ എം എൽ പി സ്കൂളിനുള്ളത് .കാളാച്ചാലിൽ ജീവിച്ചിരുന്ന ബഹുവന്ദ്യനായ അന്തൂര വളപ്പിൽ കുഞ്ഞയിദ്രസ്സ് കാളാച്ചാൽ ജുമാ മസ്‌ജിദിനോട് ചേർന്ന് സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായി പരിണമിച്ചത് .തന്റെ നാട്ടുകാരെ വിജ്ഞാനത്തിന്റെ വഴിയിലേക്ക് ആനയിക്കണമെന്ന അതിയായ ആഗ്രഹമാണ് ഒരു വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . | ||
1917ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിൻറെ അംഗീകാരത്തോടെ പന്താവൂർ എ എം എൽ പി സ്‌കൂൾ നിലവിൽ വന്നു . | |||