"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 135: വരി 135:
നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്  
നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്  
==വഴികാട്ടി==
==വഴികാട്ടി==
*പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം -->  പനത്തടി ( 42 കിലോമീറ്റർ)
*പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം
*തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക്  എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
*അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം
   
   



21:09, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ കണക്കഞ്ചേരി. എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ പി പെരിന്തൽമണ്ണ ഈസ്റ്റ് സ്കൂൾ.

ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്
വിലാസം
പെരിന്തൽമണ്ണ

പെരിന്തൽമണ്ണ പി ഒ
,
പെരിന്ത‍ൽമണ്ണ പി.ഒ.
,
....
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ7025297710
ഇമെയിൽpanchami.perinthalmanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18731 (സമേതം)
യുഡൈസ് കോഡ്32050500103
വിക്കിഡാറ്റQ64564442
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്ത‍ൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്ത‍ൽമണ്ണ
താലൂക്ക്പെരിന്ത‍ൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്ത‍ൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമ‍ുൻസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദേവിക പി വി
പ്രധാന അദ്ധ്യാപികദേവിക പി.വി.
പി.ടി.എ. പ്രസിഡണ്ട്സേതുനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി പി
അവസാനം തിരുത്തിയത്
04-03-202418731-kbs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ  തന്റെ സ്വന്തം  സ്ഥലത്ത് 1916 ൽ  തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ  ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും  ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10  വർഷത്തിനുശേഷം  കക്കൂത്ത്‌ നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു .  .1983 ൽ 60  സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ  ഏറ്റെടുത്തു.  അതിനുശേഷം വിദ്യാലയത്തിന്റെ  പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്‌കൂൾ എന്നായി മാറി. ക‍ൂട‍ുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്‌മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.

മുൻ സാരഥികൾ

പട്ടിക ചേർക്കാം

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1 കൃഷ്ണൻ മാസ്റ്റർ
2 നാരായണൻ  മാസ്റ്റർ
3 സേതു മാധവൻ മാസ്റ്റർ
4 പുഷ്പമണി ടീച്ചർ
5 ഗീത  ടീച്ചർ
6 കോമളം  എൽ ജി
7 തങ്കമ്മാൾ പി 2019-2023
8 ദേവിക പി വി 2023-


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

അധിക വിവരങ്ങൾ

നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്

വഴികാട്ടി

  • പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം
  • അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം


{{#multimaps:10.972, 76.232406|zoom=18}}

പുറംകണ്ണികൾ

( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)

  • ഫേസ്‌ബുക്ക്
  • ഇൻസ്റ്റാഗ്രാം
  • യൂട്യൂബ് ചാനൽ