"എം.റ്റി.എൽ.പി.എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 75: വരി 75:
,   
,   


മാനേജ് മെൻ്റ്,  LAC അംഗങ്ങൾ, പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ  പ്രോത്സാഹനവും സഹായ സഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലേക്കു നയിക്കാൻ സഹായിക്കുന്നു.
മാനേജ് മെൻ്റ്,  LAC അംഗങ്ങൾ, പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ  പ്രോത്സാഹനവും സഹായ സഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലേക്കു നയിക്കാൻ സഹായിക്കുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:17, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.റ്റി.എൽ.പി.എസ്. കുന്നന്താനം
വിലാസം
കുന്നന്താനം

പുല്ലാട് പി ഒ , പത്തനംതിട്ട
,
പുല്ലാട് പി.ഒ.
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽmtlpschoolkunnamthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37328 (സമേതം)
യുഡൈസ് കോഡ്32120600526
വിക്കിഡാറ്റQ87593743
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ/ അംഗീകൃത അൺ എയ്ഡഡ്
പ്രധാന അദ്ധ്യാപികസൂസൻ ഏബ്രഹാം റ്റി
പി.ടി.എ. പ്രസിഡണ്ട്ശ്രീകല .എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിനീത എസ്. കെ
അവസാനം തിരുത്തിയത്
04-03-2024Mtlpsknm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുന്നന്താനം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എം .റ്റി .എൽ .പി .എസ്സ് .കുന്നന്താനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ തിരുവല്ല - കോഴഞ്ചേരി റോഡിന്റെ ഓരം ചേർന്ന് വിസ്തൃതമായ സ്ഥലത്തു സ്ഥിതി ചെയുന്ന മനോഹരമായ വിദ്യാലയം ആണ് കുന്നന്താനം

എം റ്റി എൽ പി സ്കൂൾ. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും മികവുള്ള ഈ വിദ്യാലയം മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ ക്രിസ്താബ്ദം 1895 മുതൽ പൂർണ പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി സൂസൻ ഏബ്രഹാം റ്റി യും അധ്യാപകരായി ശ്രീമതി സുമയ്യ എം എ, ശ്രീമതി ഷൈനി പീറ്റർ എന്നിവർ ദിവസവേതനാടിസ്ഥാനത്തിലും ശ്രീമതി ഗീതു പി വി ,പ്രീ പ്രൈമറി ടീച്ചറായും പ്രവർത്തിക്കുന്നു.

,

മാനേജ് മെൻ്റ്, LAC അംഗങ്ങൾ, പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ പ്രോത്സാഹനവും സഹായ സഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലേക്കു നയിക്കാൻ സഹായിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

 *സുരക്ഷിതമായും ആരോഗ്യപരമായും പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. 
 *കെട്ടുറപ്പുള്ള ചുറ്റുമതിൽ 
 *ആധുനിക രീതിയിൽ വൃത്തിയുള്ള പാചകപ്പുര
 *ശുദ്ധമായ കുടിവെള്ള സൗകര്യം 
 *വിശാലവും സുരക്ഷിതവുമായ കളിസ്ഥലം 
 *വൃത്തിയുള്ള ടോയ്‌ലറ്റുകൾ
 *സ്മാർട്ക്ലാസ്സ്‌റൂം സംവിധാനങ്ങൾ 
 *ലാപ്‌ടോപ്-1 അഭ്യുതകാംഷികൾ സംഭാവന
 *ലാപ്‌ടോപ്-1 , പ്രൊജക്ടർ-1 പത്തനംതിട്ട ജില്ല  കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു.

സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

കുന്നന്താനം എം റ്റി എൽ  പി സ്കൂളിന്റെ സമ്പൂർണ ഹൈടെക്  സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12 -10 -2020 നു സർക്കാർ നിർദ്ദേശപ്രകാരം നടത്തി.    

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവല്ല - പത്തനംതിട്ട റൂട്ടിൽ പുല്ലാട് ജംഗ്ഷനിൽനിന്ന് 300 മീറ്റർ കിഴക്ക് മാറി റോഡ്സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • കോഴഞ്ചേരിയിൽ നിന്ന് 3 കിലോമീറ്റർ ദൂരം.

{{#multimaps:9.353364, 76.67922|zoom=18}}76.67922