"ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പത്താമുട്ടം ഗവൺമെൻറ് യു.പി സ്കൂളിൽ പഠനത്തിൻ്റെ ഭാഗമായി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഐടി ക്ലബ് ക്ലബ് ആരോഗ്യ ക്ലബ് ,പ്രവർത്തി പരിചയ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,വിദ്യാരംഗം ,വായനക്കളരി എന്നിവയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു . പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി കൃഷി തനത് പ്രവർത്തനമായി തിരഞ്ഞെടുത്തിരിക്കുന്നു .ഐ റ്റി ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ കമ്പ്യൂട്ടർ പരിശീലിപ്പിക്കുകയും അതിനോട് കൂടി തന്നെ ടൈപ്പിംഗ് ,ചിത്ര വരയ്ക്കൽ മുതലായവയിൽ പരിശീലനം നൽകുന്നു . {{Clubs}} | ||
{{Clubs}} |
17:04, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്താമുട്ടം ഗവൺമെൻറ് യു.പി സ്കൂളിൽ പഠനത്തിൻ്റെ ഭാഗമായി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഐടി ക്ലബ് ക്ലബ് ആരോഗ്യ ക്ലബ് ,പ്രവർത്തി പരിചയ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,വിദ്യാരംഗം ,വായനക്കളരി എന്നിവയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു . പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി കൃഷി തനത് പ്രവർത്തനമായി തിരഞ്ഞെടുത്തിരിക്കുന്നു .ഐ റ്റി ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ കമ്പ്യൂട്ടർ പരിശീലിപ്പിക്കുകയും അതിനോട് കൂടി തന്നെ ടൈപ്പിംഗ് ,ചിത്ര വരയ്ക്കൽ മുതലായവയിൽ പരിശീലനം നൽകുന്നു .