ഉപയോക്താവ്:Thomasvee

Schoolwiki സംരംഭത്തിൽ നിന്ന്
Thomasvee
പേര്തോമസ് വർഗീസ്
ഇപ്പോഴുള്ള സ്ഥലംകോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽമാസ്റ്റർ ട്രെയ്നർ, കൈറ്റ് കോട്ടയം (HSST Computer Science, Govt Boys HSS Puthuppally)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽthomas.varghese.hsst@gmail.com
മൊബൈൽ9447776575

M.Sc Computer Science പഠനത്തിനുശേഷം ഏതാനും വർഷം കോള‍ജുകളിൽ അധ്യാപകനായിരുന്നു. 2007ൽ കേരള സർക്കാർ സർവീസിൽ ഹയർ സെക്കന്ററി സീനിയർ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായി പ്രവേശിച്ചു. 2022 ‍ജൂൺ മാസം മുതൽ കൈറ്റ് കോട്ടയം ജില്ലാ ഓഫീസിൽ മാസ്റ്റർ ട്രയിനറായി സേവനം അനുഷ്ഠിക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Thomasvee&oldid=2092008" എന്ന താളിൽനിന്ന് ശേഖരിച്ചത്