ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19437-wiki (സംവാദം | സംഭാവനകൾ)
19437-wiki (സംവാദം | സംഭാവനകൾ)
വരി 68: വരി 68:


== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==


[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/സൗകര്യങ്ങൾ|കൂടുതൽ  അറിയാൻ]]
[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/സൗകര്യങ്ങൾ|കൂടുതൽ  അറിയാൻ]]
വരി 78: വരി 76:
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
കൂ[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/ചരിത്രം|ടുതൽ  അറിയാൻ]]
കൂ[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/ചരിത്രം|ടുതൽ  അറിയാൻ]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
{| class="wikitable"
*മുൻപ്രധാനധ്യാപകർ*:
|+
 
!ക്രമനമ്പർ
*കെ. രാമൻ നായർ (33 വർഷം  10മാസം  13ദിവസം )
!പ്രധാനാധ്യാപകന്റെ പേര്
*വി. മാധവൻ മാസ്റ്റർ
! colspan="2" |കാലഘട്ടം
*കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ  
|-
*വി. കെ. വേലായുധൻ മാസ്റ്റർ
|1
*കെ. ശശിധരൻ മാസ്റ്റർ
|കെ രാമൻ നായർ  
|
|
|-
|2
|വി. മാധവൻ മാസ്റ്റർ
|
|
|-
|3
|കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
|
|
|-
|4
|കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
|
|
|-
|5
|കെ. ശശിധരൻ മാസ്റ്റർ
|}
*


== ചിത്രശാല ==
== ചിത്രശാല ==

15:31, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ
വിലാസം
ചേലേമ്പ്ര

കൊളക്കാട്ടുചാലി പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽalpskchali@gmail.com
കോഡുകൾ
സ്കൂൾ കോഡ്19437 (സമേതം)
യുഡൈസ് കോഡ്32051200403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചേലേമ്പ്ര,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയ് പി ജെ
പി.ടി.എ. പ്രസിഡണ്ട്മോഹൻദാസൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്സാറ
അവസാനം തിരുത്തിയത്
04-03-202419437-wiki


പ്രോജക്ടുകൾ




ചരിത്രം

1928 ന് മുമ്പ് കൊളക്കാട്ടുചാലി സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാട്ടുപ്രമാണിയും ആയിരുന്ന ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ഒരു മതപാഠശാല അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊളക്കാട്ടുചാലിയിലെ 4 കാല് ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ചു. തുടർച്ചയെന്നോണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും നാട്ടിൽ ചർച്ചചെയ്യപ്പെട്ടു.രാവിലെ 10 മണിക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന ഓല ഷെഡ് പ്രയോജനപ്പെടുത്തി ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കുന്നതിന് നാട്ടിലെ പ്രമുഖർ തീരുമാനിച്ചു. ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ശ്രീമാൻ വടക്കയിൽ ശങ്കരൻ മാസ്റ്റർ മാനേജരും അധ്യാപകനുമായുള്ള കൊളക്കാട്ടുചാലി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ ഒരു പ്രൈമറി വിദ്യാലയം 1928 കൊളക്കാട്ചാലിയിൽ ആരംഭിച്ചു. അതാണ് ഇന്ന് കൊളക്കാട് ചാലിലെ വഴിവിളക്കായി മാറിയ എൽപി സ്കൂൾ കൊളക്കാട്ചാലി.

കൂടുതൽ  അറിയാൻ

ഭൗതിക സാഹചര്യങ്ങൾ

കൂടുതൽ  അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ  അറിയാൻ

മാനേജ്‌മെന്റ്

കൂടുതൽ  അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 കെ രാമൻ നായർ
2 വി. മാധവൻ മാസ്റ്റർ
3 കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
4 കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
5 കെ. ശശിധരൻ മാസ്റ്റർ

ചിത്രശാല

കൂടുതൽ  അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി 


{{#multimaps: 11.1363622, 75.8695100 | zoom=18 }}

-