"ഗവ. യു. പി. എസ്. പഴയതെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
കൊട്ടാരക്കര സബ്ജില്ലയിലെ മികച്ച ഒരു സ്കൂളാണിത്.
 
 
ചരിത്രം
 
കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ പടിഞ്ഞാറെതെരുവ്‌ വാർഡിലെ ഒരു
 
ഗവൺമെന്റ്‌ യു.പി സ്‌കൂളാണിത്‌. 1956-ൽ ഏകധ്യാപക വിദ്യാലയമായാണ്‌ തുടങ്ങി
 
യൽ, ശ്രീ. ഗണപതിചെട്യാർ എന്ന ഒരു മഹാമനസ്കൻ നൽകിയ സ്ഥലത്താണ്‌
 
ആദ്യം ഒരു കെട്ടിടം ഈ വിദ്യലയത്തിനു വേണ്ടി ഉയർന്നത്‌. അന്ന്‌ ചാണകം മെഴ
 
ചിയ മുറികളാ യിരുന്നു ഉണ്ടായിരുന്നത്‌. ക്രമേണ എൽ.പി വിഭാഗം ഉണ്ടായി. പിന്നിട്‌
 
അത്‌ യു.പി യായി ഉയർന്നു. പള്ളി പള്ളിക്കൂടം എന്നപേരിലാണ്‌ ആദ്യകാലങ്ങളിൽ
 
അറിയപ്പെട്ടിരുന്നത്‌. ഒരു പള്ളിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നതിനാലാവാം
 
ആ പേരു വന്നതെന്നു പറയപ്പെടുന്നു. തോയിക്കോണം സ്‌കുൾ എന്ന പേരിലും ഈ
 
വിദ്യാലയം അറിയപ്പെടുന്നു
 
ഇപ്പോൾ ഇവിടെ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകൾ
 
പവർത്തിച്ചുവരുന്നു. ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടകുട്ടികളാണ്‌
 
നത്‌ വിദ്യാലയത്തിനടുത്തായി 3 അൺഎയിഡഡ്‌ സകൂളുകൾ
 
രെ കുറവാണ്‌. വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നു
 
വരുന്ന ഈ കുട്ടികൾക്ക് 
 
ഗവൺമെന്റിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങൾ വളരെ ആശ്വാസകരമാണ്.
 
മൂന്ന് കെട്ടിടങ്ങളുള്ളതിൽ
 
യു.പി വിഭാഗംപ്രവർത്തിച്ചിരുന്ന ഒരു കെട്ടിടം ഫിറ്റ്നസ്സ് ഇല്ലാത്തതിനാൽ പൂട്ടിക്കിടക്കുന്നു. അതിന്റെ പണി ഈ വർഷം മുൻസിപ്പാലിറ്റി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
 
അക്കാദമിക കാര്യങ്ങൾ  വളരെനല്ലരീതിയിലാണ്‌ നടക്കുന്നത്‌. കഴിവുളള
 
ഒരു പറ്റം അധ്യാപകർ ഈ
 
വിദ്യാലയത്തിന്റെ നേട്ടമാണ്‌. ദിനാചരണങ്ങൾ, അക്ഷരത്തിളക്കം ,ഹലോ ഇംഗ്ലീഷ്
 
, സ്പോക്കൺ ഇംഗ്ലിഷ്‌, ശ്രദ്ധ, വിദ്യാരംഗം, മലയാളത്തിളക്കം ഇവയെല്ലാം നല്ലരീതിയിൽ
 
നടത്തുവാൻ അധ്യാപകർ ശ്രദ്ധപുലർത്തുന്നു.കലാകായിക പ്രവർത്തി പരിചയ മേളകൾക്ക്
 
അധ്യാപകർതന്നെ കൂട്ടികൾക്ക്‌ പരിശീലനം നൽകി മുഖ്യ ധാരയിൽ എത്തിക്കുന്നു
 
എത്തിക്കുന്നു. എന്നാൽ ക്ലാസ്മുറികൾ, ലാബ്‌,ലൈബ്രറി എന്നിവ ഒന്നും തന്നെ കാര്യക്ഷമമല്ല.
 
പ്രീ -പ്രൈമറി വിദ്യാർഥികൾക്കാവശ്യമായ കളിയുപകരണങ്ങളും കുറവാണ്.
 
ഈ സ്കൂളിന്റെ സുഗമമായ  നടത്തിപ്പിനും മറ്റുപ്രവർത്തനങ്ങൾക്കും സാമൂഹിക പങ്കാളിത്തം  വളരെ ത്കൂടുതലായി ഇല്ല .
 
കാരണം സമിീപ്രപദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾ വളരെ കുറവാണു.
 
ദൂരെനിന്നുള്ള കുട്ടികളാണ്‌ ഇവിടെ എത്തിച്ചേരുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._യു._പി._എസ്._പഴയതെരുവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്