ഗവ. യു. പി. എസ്. പഴയതെരുവ്

Schoolwiki സംരംഭത്തിൽ നിന്ന്
(39258 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. പഴയതെരുവ്
വിലാസം
പടിഞ്ഞാറെ തെരുവ്

കിഴക്കേത്തെരുവ് പി.ഒ.
,
കൊല്ലം - 691531
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0474 2650365
ഇമെയിൽpazhayatheruv39258@gmail.com
കോഡുകൾ
സ്കൂൾ കോഡ്39258 (സമേതം)
യുഡൈസ് കോഡ്32130700307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ റ്റി
പി.ടി.എ. പ്രസിഡണ്ട്ശശി കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ
അവസാനം തിരുത്തിയത്
04-03-2024GUPS Pazhayatheruvu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രം

കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ പടിഞ്ഞാറെതെരുവ്‌ വാർഡിലെ ഒരു ഗവൺമെന്റ്‌ യു.പി സ്‌കൂളാണിത്‌. 1956-ൽ ഏകധ്യാപക വിദ്യാലയമായാണ്‌ തുടങ്ങിയ‍ത് .ശ്രീ. ഗണപതിചെട്യാർ എന്ന ഒരു മഹാമനസ്കൻ നൽകിയ സ്ഥലത്താണ്‌ ആദ്യം ഒരു കെട്ടിടം ഈ വിദ്യാലയത്തിനു വേണ്ടി ഉയർന്നത്‌. അന്ന്‌ ചാണകം മെഴകിയ മുറികളാ യിരുന്നു ഉണ്ടായിരുന്നത്‌. ക്രമേണ എൽ.പി വിഭാഗം ഉണ്ടായി. പിന്നിട്‌ അത്‌ യു.പി യായി ഉയർന്നു. പള്ളി പള്ളിക്കൂടം എന്നപേരിലാണ്‌ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്‌. ഒരു പള്ളിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നതിനാലാവാം ആ പേരു വന്നതെന്നു പറയപ്പെടുന്നു. തോയിക്കോണം സ്‌കുൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.

ഇപ്പോൾ ഇവിടെ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകൾ

പ്രവർത്തിച്ചു വരുന്നു   . ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടകുട്ടികളാണ്‌ നത്‌ വിദ്യാലയത്തിനടുത്തായി 3 അൺഎയിഡഡ്‌ സകൂളുകൾ രെ കുറവാണ്‌. വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുവരുന്ന ഈ കുട്ടികൾക്ക് ഗവൺമെന്റിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങൾ വളരെ ആശ്വാസകരമാണ്.  മൂന്ന് കെട്ടിടങ്ങളുള്ളതിൽ യു.പി വിഭാഗം പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടം ഫിറ്റ്നസ്സ് ഇല്ലാത്തതിനാൽ പൂട്ടിക്കിടക്കുന്നു. അതിന്റെ പണി ഈ വർഷം മുൻസിപ്പാലിറ്റി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അക്കാദമിക കാര്യങ്ങൾ വളരെനല്ലരീതിയിലാണ്‌ നടക്കുന്നത്‌. കഴിവുളളഒരു പറ്റം അധ്യാപകർ ഈ വിദ്യാലയത്തിന്റെ നേട്ടമാണ്‌. ദിനാചരണങ്ങൾ, അക്ഷരത്തിളക്കം ,ഹലോ ഇംഗ്ലീഷ്, സ്പോക്കൺ ഇംഗ്ലിഷ്‌, ശ്രദ്ധ, വിദ്യാരംഗം, മലയാളത്തിളക്കം ഇവയെല്ലാം നല്ലരീതിയിൽനടത്തുവാൻ അധ്യാപകർ ശ്രദ്ധപുലർത്തുന്നു.കലാകായിക പ്രവർത്തി പരിചയ മേളകൾക്ക്അധ്യാപകർതന്നെ കൂട്ടികൾക്ക്‌ പരിശീലനം നൽകി മുഖ്യ ധാരയിൽ എത്തിക്കുന്നു. എന്നാൽ ക്ലാസ്മുറികൾ, ലാബ്‌,ലൈബ്രറി എന്നിവ ഒന്നും തന്നെ കാര്യക്ഷമമല്ല. പ്രീ -പ്രൈമറി വിദ്യാർഥികൾക്കാവശ്യമായ കളിയുപകരണങ്ങളും കുറവാണ്.

ഈ സ്കൂളിന്റെ സുഗമമായ നടത്തിപ്പിനുംമറ്റുപ്രവർത്തനങ്ങക്കും സാമൂഹിക പങ്കാളിത്തം വളരെ ത്കൂടുതലായി ഇല്ല . കാരണം സമിീപ്രപദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾ വളരെ കുറവാണു. അവരുടെ രക്ഷിതാക്കളുടെ പങ്കാളിത്തം സ്കൂളിനുള്ള ഒരു നേട്ടം തന്നെയാണ് .


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.0044967943586, 76.79480128567243 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._പഴയതെരുവ്&oldid=2141411" എന്ന താളിൽനിന്ന് ശേഖരിച്ചത്