"ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
== ഭൗതിക സൗകര്യങ്ങൾ== | == ഭൗതിക സൗകര്യങ്ങൾ== | ||
[[പ്രമാണം:19429-school.jpg|ലഘുചിത്രം]] | |||
. സ്കൂളിന് 3 ബിൽഡിങ്ങുകളിലായി 12 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ 4 പേജെക്ടറുകൾ ഉണ്ട് .കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട് . | . സ്കൂളിന് 3 ബിൽഡിങ്ങുകളിലായി 12 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ 4 പേജെക്ടറുകൾ ഉണ്ട് .കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട് . | ||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. [[ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. [[ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] |
12:26, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ .ആനങ്ങാടി
സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി | |
---|---|
വിലാസം | |
കടലുണ്ടി നഗരം GFLPS KADALUNDI , വള്ളിക്കുന്ന് പി.ഒ. , 673314 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | gflpskadalundi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19429 (സമേതം) |
യുഡൈസ് കോഡ് | 32051200301 |
വിക്കിഡാറ്റ | Q64567740 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാർ കെ പി |
പി.ടി.എ. പ്രസിഡണ്ട് | സത്താർ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
04-03-2024 | 19429 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ് ഈ വിദ്യാലയമുള്ളത്
ചരിത്രം
വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടിനഗരം എന്ന സ്ഥലത്താണ്അറബിക്കടലിന്റെ തീരത്തു പ്രശാന്തസുന്ദരമായ കടലുണ്ടിനഗരം ഗ്രാമത്തിൽ ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തിയൊന്നിൽ സ്ഥാപിതമായി . സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മതപഠനത്തോടൊപ്പം പ്രാഥമികവിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെ ഒരു മദ്രസ്സയിലാണ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് . എന്നാൽ വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം ലഭിക്കാത്തതിനാൽ ഫിഷറീസ്‌വകുപ്പ് ഏറ്റെടുത് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കു മേൽക്കോയ്മ നൽകുകയും ചെയ്തു .ആയിരത്തിതൊള്ളയിരത്തിമുപ്പത്തിരണ്ടിൽ പൊതുവിദ്യാഭ്യാസവകുപ്പ് സ്ഥാപനം ഏറ്റടുക്കുകയും ചെയ്തു . പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇവിടെ നിന്ന് പഠിച്ചു സർക്കാർമേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കുന്ന ധാരാളം പേരുണ്ട് .കൂടുതൽ അറിയാം
ഭൗതിക സൗകര്യങ്ങൾ
. സ്കൂളിന് 3 ബിൽഡിങ്ങുകളിലായി 12 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ 4 പേജെക്ടറുകൾ ഉണ്ട് .കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട് . ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സർഗ്ഗ വേദി .വിദ്യാരംഗംകലാസാഹിത്യ വേദി .പച്ചക്കറി കൃഷി.ക്ലബ്പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചിത്രശാല
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
|} |} {{#multimaps: 11.1134287, 75.8324916 | width=800px | zoom=16 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19429
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ