"ജി.ജെ.ബി.എസ്.മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}
==ചരിത്രം==
==ചരിത്രം==
മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ  ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു ൧൯൦൩ നവംബർ മാസത്തിൽ  ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ
മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ  ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു നവംബർ മാസത്തിൽ  ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ
രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് .
രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് .
സ്കൂളിൻറ്റെ  ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ്  ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം .

91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2139117" എന്ന താളിൽനിന്ന് ശേഖരിച്ചത്