"എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:
രണ്ടു നിലകളിലായി മനോഹരമായ കെട്ടിടം സ്കൂളിനുണ്ട് .മനോഹരമായ ചിത്ര ചുമരുകൾ കുട്ടികളുടെ പഠനത്തിന്റെ താല്പര്യങ്ങൾ വർധിക്കുന്നു
രണ്ടു നിലകളിലായി മനോഹരമായ കെട്ടിടം സ്കൂളിനുണ്ട് .മനോഹരമായ ചിത്ര ചുമരുകൾ കുട്ടികളുടെ പഠനത്തിന്റെ താല്പര്യങ്ങൾ വർധിക്കുന്നു


=== സ്കൂൾ കെട്ടിടം ===
സ്കൂൾ കെട്ടിടം


=== കമ്പ്യൂട്ടർ ലാബ് ===
കമ്പ്യൂട്ടർ ലാബ്


=== പ്ലേ ഗ്രൗണ്ട് ===
പ്ലേ ഗ്രൗണ്ട്


== പൂന്തോട്ടം ==
പൂന്തോട്ടം - വിവിധ വർണങ്ങൾ ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂന്തോട്ടം ആരെയും ആകർഷിക്കുന്നതാണ്.തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു
വിവിധ വർണങ്ങൾ ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂന്തോട്ടം ആരെയും ആകർഷിക്കുന്നതാണ്.തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു


=== ജൈവ വൈവിധ്യ ഉദ്യാനം ===
ജൈവ വൈവിധ്യ ഉദ്യാനം


=== പച്ചക്കറിതോട്ടം ===
പച്ചക്കറിതോട്ടം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

20:52, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി സൗത്ത

സ്വാതന്ത്രത്തിനു മുന്നേ 1945 ൽ ഒരു നാടിൻറെ വെളിച്ചം പകരം എത്തിയ മദ്രസയാടാകുന്ന പള്ളിക്കൂടം പിന്നീട് ആധുനിക സൗകര്യങ്ങളോടെ മികച്ച പ്രൈമറി വിദ്യാലയമായി മാറി .തീരാ ദേശ വികസനത്തിന്റെ പാതയിലേക്കെത്തിച്ചു കൊണ്ട് കാപ്പിരിക്കാട് നിവാസികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നതിൽ വിദ്യാലയത്തിന്റെ പങ്കു വളരെ വലുതാണ് .

എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
വിലാസം
പാലപ്പെട്ടി

പാലപ്പെട്ടി
,
പാലപ്പെട്ടി പി.ഒ.
,
679579
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽamlpspalappettysouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19521 (സമേതം)
യുഡൈസ് കോഡ്32050900405
വിക്കിഡാറ്റQ64564616
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുമ്പടപ്പ്,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ72
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീനത്ത് പുന്നിലത്ത്
പി.ടി.എ. പ്രസിഡണ്ട്നാസർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രതികല
അവസാനം തിരുത്തിയത്
02-03-2024Radhikacv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പെരുംപടപ്പ് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ടിപ്പു സുൽത്താൻ റോഡിൻറെ പടിഞ്ഞാറുഭാഗത്തു കാപ്പിരിക്കാട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1945-ൽ ആരംഭിച്ച ഈ വിദ്യാലയം 2001-ൽ തഖ്‌വ യതീംഖാന ഏറ്റെടുത്തു .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി  ഏഴു ഡിവിഷനുകളുണ്ട് .ഒന്ന് മുതൽ നാലു വരെ 147-കുട്ടികൾ ,പ്രിപ്രൈമറിയിൽ 60- കുട്ടികളും ,പ്രീപ്രൈമറി ഉൾപ്പെടെ 9-അധ്യാപകരുമാണ് സ്കൂളിൽ ഉള്ളത്

ചരിത്രം

സ്വാതന്ത്രത്തിനു മുന്നേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുടിപ്പള്ളിക്കൂടമായിരുന്ന മദ്രസ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ  വിദ്യാലയം എന്നാ സങ്കൽപ്പത്തിലേക്കു വഴി മാറുകയും രാമച്ചകൃഷിയും മത്സ്യബന്ധനവും ജീവിതമാർഗമാക്കിയ ഒരു സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേയ്ക്കു കൈപ്പിടിച്ചുയർത്തി .

ഓല ഷെഡിൽ നിന്നും തുടങ്ങിയ ഈ പള്ളിക്കൂടം നവംബർ  നു തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു .പിന്നീട് നൂതന മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു .

കോൺഗ്രീറ്റ് രണ്ടു നില കെട്ടിടവും ,കളിസ്ഥലം ,പാർക്ക് എന്നിവ ഉൾപ്പെടുത്തി മനോഹരമായ സ്കൂൾ അന്തരീഷം ഉണ്ടാക്കി .

ഭൗതികസൗകര്യങ്ങൾ

രണ്ടു നിലകളിലായി മനോഹരമായ കെട്ടിടം സ്കൂളിനുണ്ട് .മനോഹരമായ ചിത്ര ചുമരുകൾ കുട്ടികളുടെ പഠനത്തിന്റെ താല്പര്യങ്ങൾ വർധിക്കുന്നു

സ്കൂൾ കെട്ടിടം

കമ്പ്യൂട്ടർ ലാബ്

പ്ലേ ഗ്രൗണ്ട്

പൂന്തോട്ടം - വിവിധ വർണങ്ങൾ ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂന്തോട്ടം ആരെയും ആകർഷിക്കുന്നതാണ്.തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു

ജൈവ വൈവിധ്യ ഉദ്യാനം

പച്ചക്കറിതോട്ടം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനധ്യാപികയുടെ പേര് കാലഘട്ടം
1 ജയലക്ഷ്‍മി 2018
2 വനജ 2018
3 ലിസി 2016
4 മാഗി 2015
5 സുഹറ 2014
6 സലീല 2014
7 സിദ്ദിഖ് 2005
8 കുഞ്ഞാമു 2000
9 രുക്മിണി  1996
10 കുഞ്ഞിപ്പോക്കർ 1991

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിതം മധുരം
  • എന്റെ വിദ്യാലയം
  • കുട്ടിപ്പട്ടാളം
  • എന്റെ ഭാഷ
  • വിഷരഹിത പച്ചക്കറി
  • ചിത്രശലഭം

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യുക....

പ്രവേശനോൽസവ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക ചെയ്യുക

വഴികാട്ടി

മലപ്പുറം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തി പങ്കിടുന്ന പെരിയമ്പലത്തിനടുത്തുള്ള കാപ്പിരിക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

പാലപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റര് മാത്രമാണ് സ്കൂളിലേക്കുള്ള ദുരം

{{#multimaps: 10.72316398,75.97077779|zoom=13 }}