"ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19751-wiki (സംവാദം | സംഭാവനകൾ) |
19751-wiki (സംവാദം | സംഭാവനകൾ) |
||
| വരി 77: | വരി 77: | ||
1925-ലാണ് പുതുപ്പള്ളി ശാസ്താ എ. എൽ.പി സ്‌കൂൾ സ്ഥാപിച്ചത്. പുതുപ്പള്ളിയിലെ പ്രമുഖ നായർ തറവാടായ കോഴിപ്പുറത്തുകാരാണ് സ്‌കൂൾ സ്ഥാപിക്കുന്നത് ലോവർ പ്രൈമറി പുതുപ്പള്ളിയിലും പിന്നീട് അപ്പർ പ്രൈമറി ചമ്രവട്ടം അങ്ങാടിയിലും സ്ഥാപിച്ചു. ഇപ്പോൾ എൽ.പി. യു പി സെക്ഷനുകൾ വെവ്വേറെ മാനേ ജ്‌മെന്റുകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. എൽ.പിയിൽ തുടക്കത്തിൽ അഞ്ചാം ക്ലാസ്സുവരെ യുണ്ടായിരുന്നു പിന്നീട് നാല് വരെയായി. ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സുവരെ പത്ത് ഡിവിഷനുകളിലായി മുന്നൂറിലേസ് കുട്ടികൾ ഇവിടെ പഠിക്കുന്നു. | 1925-ലാണ് പുതുപ്പള്ളി ശാസ്താ എ. എൽ.പി സ്‌കൂൾ സ്ഥാപിച്ചത്. പുതുപ്പള്ളിയിലെ പ്രമുഖ നായർ തറവാടായ കോഴിപ്പുറത്തുകാരാണ് സ്‌കൂൾ സ്ഥാപിക്കുന്നത് ലോവർ പ്രൈമറി പുതുപ്പള്ളിയിലും പിന്നീട് അപ്പർ പ്രൈമറി ചമ്രവട്ടം അങ്ങാടിയിലും സ്ഥാപിച്ചു. ഇപ്പോൾ എൽ.പി. യു പി സെക്ഷനുകൾ വെവ്വേറെ മാനേ ജ്‌മെന്റുകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. എൽ.പിയിൽ തുടക്കത്തിൽ അഞ്ചാം ക്ലാസ്സുവരെ യുണ്ടായിരുന്നു പിന്നീട് നാല് വരെയായി. ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സുവരെ പത്ത് ഡിവിഷനുകളിലായി മുന്നൂറിലേസ് കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
ഓലമേഞ്ഞ വിദ്യാലയത്തിൽ നിന്നും ഓടിട്ട കെട്ടിടത്തിലേക്ക് മാറി, ഇപ്പോൾ കുറച്ച് ഭാഗം | ഓലമേഞ്ഞ വിദ്യാലയത്തിൽ നിന്നും ഓടിട്ട കെട്ടിടത്തിലേക്ക് മാറി, ഇപ്പോൾ കുറച്ച് ഭാഗം ടെറസിട്ടിട്ടുണ്ട്. തവനൂർ നിയോജകമണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||