ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1925 - ലാണ് പുതുപ്പള്ളി ശാസ്താ എ.എൽ.പി.എസ് സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക് പുറത്തൂർ പഞ്ചായത്തിലെ പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം ഉള്ളത്. ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സു വരെ നിലവിലുണ്ട്.
മുന്നൂറിലേറെ വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. ആർ.കെ ശ്യാമള പ്രധാന അധ്യാപികയായി തുടരുന്നു.സ്കൂളിൽ പ്രീ പ്രൈമറി അധ്യാപകരടക്കം ആകെ 12 അധ്യാപകരാണ് ഉള്ളത്.
| ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി | |
|---|---|
| പ്രമാണം:1971 school logo.jpeg | |
ശാസ്താ എ.എൽ.പി.എസ് പുതുപ്പള്ളി | |
| വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി.ഒ. , 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | sasthalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19751 (സമേതം) |
| യുഡൈസ് കോഡ് | 32051000223 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തൂർപഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 77 |
| പെൺകുട്ടികൾ | 83 |
| ആകെ വിദ്യാർത്ഥികൾ | 160 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്യാമള ആർ.കെ |
| പി.ടി.എ. പ്രസിഡണ്ട് | ഐ. പി. ജലീൽ. |
| എം.പി.ടി.എ. പ്രസിഡണ്ട് | നാസിയ |
| അവസാനം തിരുത്തിയത് | |
| 01-07-2025 | 19751-wiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കോട്ടികശാലയുടെ ചരിത്രം തേടിയുള്ള യാത്ര തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. പല വിദഗ്‌ധരെ സമീപിച്ചുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. നാട്ടുകാരിപ്പോഴും പുതുപ്പള്ളി ശാസ്താ എ. എൽ.പി സ്കൂളിനെ കോട്ടികശാല സ്‌കൂളെന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഉയർന്ന പറമ്പിനെ കോട്ടികശാലതറ എന്നും വിളിച്ചു പോരുന്നു. സമീപത്തെ ചില തറവാടുകളുടെ പേരും ഇതുതന്നെ. എന്നാൽ എന്താണ് ഈ പേരിന് പിന്നിലെ ചരിത്രമെന്തെന്ന് അറിയില്ലായിരുന്നു. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
- മികച്ച നിലവാരമുള്ള കെട്ടിടങ്ങൾ
- ടോയ്‌ലറ്റ്
- അടുക്കള
- ചിൽഡ്രൻസ് പാർക്ക്
- സ്കൂൾ ഗ്രൗണ്ട്
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാനദ്ധ്യാപകർ | കാലഘട്ടം |
|---|---|---|
| 1 | എ. ദേവയാനി | 1988-2000 |
| 2 | സൈനമ്പബീവി .ഐ | 2000-2008 |
| 3 | നൈഷ . പി | 2008-2021 |
| 4 | ശ്യാമള. ആർ. കെ | 2021 - 2025 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മുൻ തിരുവനന്തപുരം ജില്ലാ കലക്ടർ ശ്രീ.അയ്യപ്പൻ, സാഹിത്യകാരൻ മുഹമ്മദ് കുണ്ടനി എന്നിവർ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈത്താങ്ങ്.
- സൗഹൃദം ക്യാമ്പ്
- Hello world
- ലൈബ്രറി മൂലം
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
4
മാനേജ്മെന്റ്
മുഹമ്മദ് കുട്ടി