"ജി എം എൽ പി എസ് മംഗലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18528 (സംവാദം | സംഭാവനകൾ)
No edit summary
18528 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
1947 ൽ മംഗലശ്ശേരി പാലക്കുളം ഭാഗത്ത് പ്രവ൪ത്തനമാരഭിച്ച മംഗലശ്ശേരി ജി എം എൽ പി സ്കൂളിന്  
1947 ൽ മംഗലശ്ശേരി പാലക്കുളം ഭാഗത്ത് പ്രവ൪ത്തനമാരഭിച്ച മംഗലശ്ശേരി ജി എം എൽ പി സ്കൂളിന് 1948 ജനുവരി 19 മലബാ൪ ഡിസ്ട്രിട് ബോ൪ഡിന്റെ അംഗീകാരം ലഭിച്ചു.കാരാട്ട് അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത് അക്കാലത്ത് സ്കൂളിന് മുമ്പിലുണ്ടായിരുന്ന നെല്ലിമരം ഇന്ന് മുത്തശ്ശിയായി സ്ക‍ൂൾ കോമ്പൗണ്ടിൽ നിറ‍‍ഞ്ഞ‍ുനില്ക്കുന്നു .

1948 ജനുവരി 19 മലബാ൪ ഡിസ്ട്രിട് ബോ൪ഡിന്റെ അംഗീകാരം ലഭിച്ചു.കാരാട്ട് അഹമ്മദ് ഹാജിയുടെ
നടുവിലെ കളത്തിൽ മുഹമ്മദ് മാസ്റ്ററായിരുന്ന‍ു ത‍ുടക്കത്തിൽ പ്രധാനാദ്ധ്യാപകൻ. കൂടാതെ ശങ്കര൯മാസ്റ്റ൪,
 
ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത് അക്കാലത്ത് സ്കൂളിന് മുമ്പിലുണ്ടായിരുന്ന നെല്ലിമരം
 
ഇന്ന് മുത്തശ്ശിയായി സ്കൂൾ കോമ്പൗണ്ടിൽ നിറ‍‍ ഞ്ഞുനില്ക്കുന്നു .
 
നടുവിലെ കളത്തിൽ മുഹമമദ് മാസ്റ്ററായിരുന്നു തുടക്കത്തിൽ പ്രധാനാദ്ധ്യാപക൯.കൂടാതെ ശങ്കര൯മാസ്റ്റ൪,

മുഹമ്മദ് കുരിക്കൾ,ലക്ഷ്മി ടീച്ച൪ എന്നിവ൪ സഹാധ്യാപകരായിരുന്നു.ആദ്യ വിദ്യാ൪ത്ഥി ഏലായി അബ്ദുള്ള,
മുഹമ്മദ് കുരിക്കൾ,ലക്ഷ്മി ടീച്ച൪ എന്നിവ൪ സഹാധ്യാപകരായിരുന്നു.ആദ്യ വിദ്യാ൪ത്ഥി ഏലായി അബ്ദുള്ള,
വരി 96: വരി 90:
ഇന്ന് മംഗലശ്ശേരി ജി എം എൽ പി സ്കൂള് ‍രണ്ട് പ്രദേശങ്ങളിലായി ബഹുനില കെട്ടിടങ്ങളോടെ അതിന്റെ
ഇന്ന് മംഗലശ്ശേരി ജി എം എൽ പി സ്കൂള് ‍രണ്ട് പ്രദേശങ്ങളിലായി ബഹുനില കെട്ടിടങ്ങളോടെ അതിന്റെ

മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് തലയുയർത്തി നിൽക്കുന്നു.  
മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് തലയുയർത്തി നിൽക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 113: വരി 107:
പ്രത്യേകം ഷൂറാക്കുകളുമുണ്ട്. രുചികരവും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം
പ്രത്യേകം ഷൂറാക്കുകളുമുണ്ട്. രുചികരവും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം
[[പ്രമാണം:1852 school gate.png|ലഘുചിത്രം|സ്കൂൾ ഗേറ്റ്]]
[[പ്രമാണം:1852 school gate.png|ലഘുചിത്രം|സ്കൂൾ ഗേറ്റ്]]
ആരോഗ്യകരമായ ക്രമീകരണങ്ങളോടെ നൽകുന്നു.
ആരോഗ്യകരമായ ക്രമീകരണങ്ങളോടെ നൽകുന്നു... [[ജി എം എൽ പി എസ് മംഗലശ്ശേരി/കൂടുതൽ വായിക്കുക.,|കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി_എം_എൽ_പി_എസ്_മംഗലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്