"സെന്റ് ജോസഫ്‍സ് എൽ പി എസ് വാകമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1938 | |സ്ഥാപിതവർഷം=1938 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കല്ലൂർകുളം പി ഒ ,കോട്ടയം -686503 | ||
|പോസ്റ്റോഫീസ്=കല്ലൂർക്കുളം | |പോസ്റ്റോഫീസ്=കല്ലൂർക്കുളം | ||
|പിൻ കോഡ്=686503 | |പിൻ കോഡ്=686503 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9846985388 | ||
|സ്കൂൾ ഇമെയിൽ=stjosephslpsvakamala@gmail.com | |സ്കൂൾ ഇമെയിൽ=stjosephslpsvakamala@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=4 | |ആൺകുട്ടികളുടെ എണ്ണം 1-10=4 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=8 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=116 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷേർലി സ്കറിയ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ലിൻസി തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സിസ്റ്റർ ഷെല്റ്റ | ||
|സ്കൂൾ ചിത്രം=31316-1.jpg | |സ്കൂൾ ചിത്രം=31316-1.jpg | ||
|size=350px | |size=350px | ||
വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.632195, 76.689324| width=500px | zoom=16 }} | {{#multimaps:9.632195, 76.689324| width=500px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
18:34, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‍സ് എൽ പി എസ് വാകമല | |
---|---|
വിലാസം | |
കല്ലൂർക്കുളം കല്ലൂർകുളം പി ഒ ,കോട്ടയം -686503 , കല്ലൂർക്കുളം പി.ഒ. , 686503 , 31316 ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 9846985388 |
ഇമെയിൽ | stjosephslpsvakamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31316 (സമേതം) |
യുഡൈസ് കോഡ് | 32100800203 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31316 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | ലിൻസി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിസ്റ്റർ ഷെല്റ്റ |
അവസാനം തിരുത്തിയത് | |
01-03-2024 | 31316-H.M |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം താലൂക്കിൽ ചെങ്ങളം വില്ലേജിൽ അകലക്കുന്നം പഞ്ചായത്തിൽ വാകമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ 1938-ൽ സ്ഥാപിച്ചു. ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ മാനേജർ ശ്രീമതി അന്നക്കുട്ടി മാത്യു തെക്കേമുറിയിലും പിന്നീട് ലില്ലിക്കുട്ടി ജോസഫ് തെക്കേമുറിയിലും ആയിരുന്നു. ഇപ്പോൾ ഈ സ്കൂളിൻറെ മാനേജർ ശ്രീ. ടോമി മാത്യു മണിയങ്ങാട്ട് ആണ്. സ്കൂളിൻറെ ആദ്യകാല പ്രഥമ അധ്യാപകരായിരുന്നു എ.എൽ.അവിര, കെ.വി.ജോസഫ്, കെ.എം. ഫിലിഫ്, ലീലാമ്മ കെ.എം. എന്നിവർ. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് അടക്കം 4 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഹെഡ്മിസ്ട്രസ് : ശ്രീമതി ആൻസി തോമസ് അധ്യാപകർ :1) ശ്രീമതി ഷേർളി സ്കറിയ 2) ശ്രീമതി ദിവ്യ പൊന്നപ്പൻ 3) ശ്രീ.ജോജോമോൻ ജേക്കബ് പ്രശസ്തമായ വടക്കേൽ റബ്ബർ നഴ്സറി ഈ സ്കൂളിൻറെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും വിശുദ്ധ അന്തോണീസ് പുണ്യാളൻറെ ദേവാലയവും ഈ സ്കൂളിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
ഭൗതിപ്രവൃത്തികൾകസൗകര്യങ്ങൾ
28 സെന്റ് സ്ഥലം. സ്വന്തം കെട്ടിടം.ആവശൃത്തിന് ക്ലാസ് മുറി. കമ്പ്യൂട്ടർ മുറി.ശുദ്ധമായ കുടിവെളളം.കുട്ടികളുടെ പഠനത്തിന് അനുയോജൃമായ അന്തരീക്ഷം.സൗജനൃ വാഹന സൗകര്യം. ലൈബ്രറി സൗകര്യം. പോഷകസമൃതമായ ഉച്ചഭക്ഷണം.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.632195, 76.689324| width=500px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31316 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31316 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31316
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31316 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ