സഹായം Reading Problems? Click here


സെന്റ് ജോസഫ്‍‌സ് എൽ പി എസ് വാകമല

Schoolwiki സംരംഭത്തിൽ നിന്ന്
(31316 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് ജോസഫ്‍‌സ് എൽ പി എസ് വാകമല
31316-1.jpg
വിലാസം
കല്ലൂർകുളം

വാകമല
,
686503
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽstjosephsvakamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്31316 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാല
ഉപ ജില്ലകൊഴുവനാൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1
പെൺകുട്ടികളുടെ എണ്ണം12
വിദ്യാർത്ഥികളുടെ എണ്ണം13
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആൻസി തോമസ്
പി.ടി.ഏ. പ്രസിഡണ്ട്സോയി ജോ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം താലൂക്കിൽ ചെങ്ങളം വില്ലേജിൽ അകലക്കുന്നം പഞ്ചായത്തിൽ വാകമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ 1938-ൽ സ്ഥാപിച്ചു. ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ മാനേജർ ശ്രീമതി അന്നക്കുട്ടി മാത്യു തെക്കേമുറിയിലും പിന്നീട് ലില്ലിക്കുട്ടി ജോസഫ് തെക്കേമുറിയിലും ആയിരുന്നു. ഇപ്പോൾ ഈ സ്കൂളിൻറെ മാനേജർ ശ്രീ. ടോമി മാത്യു മണിയങ്ങാട്ട് ആണ്. സ്കൂളിൻറെ ആദ്യകാല പ്രഥമ അധ്യാപകരായിരുന്നു എ.എൽ.അവിര, കെ.വി.ജോസഫ്, കെ.എം. ഫിലിഫ്, ലീലാമ്മ കെ.എം. എന്നിവർ. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് അടക്കം 4 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഹെഡ്മിസ്ട്രസ് : ശ്രീമതി ആൻസി തോമസ് അധ്യാപകർ :1) ശ്രീമതി ഷേർളി സ്കറിയ 2) ശ്രീമതി ദിവ്യ പൊന്നപ്പൻ 3) ശ്രീ.ജോജോമോൻ ജേക്കബ് പ്രശസ്തമായ വടക്കേൽ റബ്ബർ നഴ്സറി ഈ സ്കൂളിൻറെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും വിശുദ്ധ അന്തോണീസ് പുണ്യാളൻറെ ദേവാലയവും ഈ സ്കൂളിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

ഭൗതിപ്രവൃത്തികൾകസൗകര്യങ്ങൾ

28 സെന്റ് സ്ഥലം. സ്വന്തം കെട്ടിടം.ആവശൃത്തിന് ക്ലാസ് മുറി. കമ്പ്യൂട്ടർ മുറി.ശുദ്ധമായ കുടിവെളളം.കുട്ടികളുടെ പഠനത്തിന് അനുയോജൃമായ അന്തരീക്ഷം.സൗജനൃ വാഹന സൗകര്യം. ലൈബ്രറി സൗകര്യം. പോഷകസമൃതമായ ഉച്ചഭക്ഷണം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Loading map...