"സിഎംഎസ് കോളേജ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32100701002 | |യുഡൈസ് കോഡ്=32100701002 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജനുവരി | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1815 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=സി.എം.എസ്.കോളജ് എൽ.പി.സ്കൂൾ, ചെട്ടിത്തെരുവ്,കത്തീഡ്രൽ റോഡ്, ചാലുകുന്ന്. | ||
|പോസ്റ്റോഫീസ്=കോട്ടയം | |പോസ്റ്റോഫീസ്=കോട്ടയം | ||
|പിൻ കോഡ്=686001 | |പിൻ കോഡ്=686001 | ||
| വരി 22: | വരി 22: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോട്ടയം വെസ്റ്റ് | |ഉപജില്ല=കോട്ടയം വെസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി,കോട്ടയം | ||
|വാർഡ്=49 | |വാർഡ്=49 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
| വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=22 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=എലിസബേത്ത് ഷേർളി തോമസ്. | |പ്രധാന അദ്ധ്യാപിക=എലിസബേത്ത് ഷേർളി തോമസ്. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജു കെ.എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=3322 cmscollegelpschool kottayam.jpg | |സ്കൂൾ ചിത്രം=3322 cmscollegelpschool kottayam.jpg | ||
12:04, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സിഎംഎസ് കോളേജ് എൽപിഎസ് | |
|---|---|
| വിലാസം | |
ചാലുക്കുന്ന് കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - ജനുവരി - 1815 |
| വിവരങ്ങൾ | |
| ഇമെയിൽ | cmscollegelpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33223 (സമേതം) |
| യുഡൈസ് കോഡ് | 32100701002 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി,കോട്ടയം |
| വാർഡ് | 49 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എൽ.പി |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 34 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എലിസബേത്ത് ഷേർളി തോമസ്. |
| പി.ടി.എ. പ്രസിഡണ്ട് | ബിജു കെ.എസ് |
| അവസാനം തിരുത്തിയത് | |
| 01-03-2024 | CMS COLLEGE LP SCHOOL KOTTAYAM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1851ൽ ഹെന്ട്രി ബേക്കർ ജൂനിയർ എന്ന സി.എം.എസ് മിഷനറി സ്ഥാപിച്ച 166 വർഷം പഴക്കമുള്ള സി.എം.എസ് കോളജ് എൽ.പി സ്കൂൾ കോട്ടയം ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിൽ നഗര ഹൃദയത്തിൽ 1851ൽ ഹെൻട്രി ബേക്കർ ജൂനിയർ സി.എം.എസ്സ് കോളജ് എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചു.കോട്ടയം താഴത്തങ്ങാടി റോഡിൽ കച്ചവടക്കാരായിരുന്ന ചെട്ടിയാർമാർ തിങ്ങിപ്പാർത്തിരുന്ന ചെട്ടിത്തെരുവിൽ സ്ഥിതി ചെയ്തിരുന്ന സ്കൂൾ എന്ന നിലയിൽ ചെട്ടിത്തെരുവ് സ്കൂൾ എന്ന ചരിത്ര പ്രാധാന്യമുള്ള പേര് സ്കൂൾ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.ചെട്ടിയാർമാരുടെ അവസാന കുടുംബം 2014 ൽ ഇവിടം വിട്ടു പോയി.ഭാരതത്തിലെ തന്നെ ആദ്യ സ്കൂളുകളിൽ ഒന്ന് ആയ ഗ്രാമർ സ്കൂൾ (ഇപ്പോഴത്തെ സി.എം.എസ്സ് കോളജ്) , സി.എം.എസ്സ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ, സി.എം.എസ്സ് കോളജ് ഹൈസ്കൂൾ, സി എൻ.ഐ റ്റി റ്റി ഐ, ഇൻഡസ്ട്രിയൽ സ്കൂൾ, സി.എം.എസ് പ്രസ്സ്, സി.എം.എസ്സ് ഹോളി ട്രിനിറ്റി കത്തീഡ്രൽ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ നൂറുകണക്കിന് സഹോദര സ്ഥാപനങ്ങൾ ഉള്ള ഈ സ്കൂൾ സി.എം.എസ് കോർപറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് റൂമുകൾ , മൾട്ടിമീഡിയ റൂം എന്നിവ ഉൾപ്പെടെ എൽ കെ ജി , യു കെ ജി ഒന്ന് , രണ്ട് , മൂന്ന് , നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 166 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ അഭ്യുദയ കാംക്ഷികളുടെ സഹായത്തോടെ, പഴമയുടെ പ്രൗഢി നഷ്ടപ്പെടുത്താതെ മേൽക്കൂര മാറി . ടൈലുകൾ പാകി, ക്ലാസ്സ് തിരിച്ച് പരിഷ്കരിച്ചു. സ്കൂളി ലെ കുട്ടികളുടെ യാത്രാ സൗകര്യത്തിലേക്കായി സ്കൂൾ വാൻ ക്രമീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം നഗരത്തിൽ നിന്ന് കുമരകം റോഡിൽ ബേക്കർ ജംക്ഷനിൽ നിന്ന് 600 മീറ്റർ പടിഞ്ഞാറ് മാറി ചാലുകുന്നിനു മുൻപായി സി.എം.എസ് കേർപറേറ്റ് മാനേജ്മെന്റ് ഓഫീസിനോട് ചേർന്ന് വലതു വശത്ത് സ്ഥിതി ചെയ്യുന്നു.
{{#multimaps:9.596683 ,76.516755| width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33223
- 1815ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ