"നീറിക്കാട് സെന്റ്മേരീസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104: വരി 104:
അധ്യാപകനായ അഖിൽ തങ്കച്ചൻ്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.മാസത്തിൽ അവസാന വെള്ളിയാഴ്ച 'കലാവേദി'എന്ന പരിപാടി നടത്തുന്നു.ശിശുദിനാഘോഷം,റിപ്പബ്ലിക് ദിനം എന്നിവ വിദ്യാരംഗകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി.

===ക്ലബ് പ്രവർത്തനങ്ങൾ===
====ശാസ്ത്രക്ലബ്====
അധ്യാപികയായ സാരു ചാക്കോയുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.ജൂലൈ മാസം സ്കൂളിൽ ഔഷധസസ്യത്തോട്ട നിർമ്മാണം ആരംഭിച്ചു.ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണമത്സരം നടത്തി.ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ശാസ്ത്ര മേളയിൽ വിജയികളായി.പരിസ്ഥിതി ദിനാചരണ കലണ്ടർ നിർമ്മിച്ചു.സയൻസ് പ്രാധാന്യമുള്ള ദിനങ്ങൾ ആചരിച്ചു.ജനുവരി15-ന് സ്കൂൾതല സയൻസ് ഫെസ്റ്റും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ ജോയ്സിയുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും ഗണിത പസിൽ,ഗണിത ക്വിസ് എന്നിവ നടത്തി വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ  അഖിൽ തങ്കച്ചൻ, അനു തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര അഭിരുചി വളർത്താൻ 14/7/2023ൽ ശിൽപശാല സംഘടിപ്പിച്ചു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ , ലേഖ ലീല തോമസ്, ജൂലി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ  25കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും സ്കൂളും പരിസരവും വൃത്തിയാക്കുകയും പരിസ്ഥിതിബോധവൽക്കരണ ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നു.
===ആർട്സ് ക്ലബ്===
===ആർട്സ് ക്ലബ്===
കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കാനായി ആർട്സ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഈ വർഷത്തെ സ്കൂൾ യുവജനോത്സവം ജൂലൈ 29ന് നടത്തപ്പെട്ടു.കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബ് നിലകൊള്ളുന്നു.

72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2121854" എന്ന താളിൽനിന്ന് ശേഖരിച്ചത്