"എ.എം.എൽ..പി.എസ് .പെരുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുമ്പുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .പെരുമ്പുഴ'''. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുമ്പുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .പെരുമ്പുഴ'''. | ||
== | ==ചരിത്രം== | ||
അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു. [[എ.എം.എൽ..പി.എസ് .പെരുമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു. [[എ.എം.എൽ..പി.എസ് .പെരുമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്കൂൾ ആരംഭിച്ചിട്ട് നൂറു വർഷം പിന്നിട്ടപ്പോൾ ഭൗതികവും അക്കാദമികവും ആയ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ശുചിത്വമുള്ള ബാത്റൂം, വിശാലമായ കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം, ഉച്ചഭാഷിണി സൗകര്യം മുതലായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.വൈദ്യുതീകരിച്ച ക്ലാസ് റൂമും സ്കൂളിനു മുന്നിൽ ഉള്ള പൂന്തോട്ടവും സ്കൂളിന്റെ മറ്റു പ്രത്യേകതകളാണ്. | സ്കൂൾ ആരംഭിച്ചിട്ട് നൂറു വർഷം പിന്നിട്ടപ്പോൾ ഭൗതികവും അക്കാദമികവും ആയ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ശുചിത്വമുള്ള ബാത്റൂം, വിശാലമായ കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം, ഉച്ചഭാഷിണി സൗകര്യം മുതലായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.വൈദ്യുതീകരിച്ച ക്ലാസ് റൂമും സ്കൂളിനു മുന്നിൽ ഉള്ള പൂന്തോട്ടവും സ്കൂളിന്റെ മറ്റു പ്രത്യേകതകളാണ്. | ||
[[എ.എം.എൽ..പി.എസ് .പെരുമ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | [[എ.എം.എൽ..പി.എസ് .പെരുമ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | ||
| വരി 117: | വരി 117: | ||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടം പേര് | |||
!മേഖല | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|} | |||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
[[പ്രമാണം:19844 sp.jpeg|ലഘുചിത്രം]] | [[പ്രമാണം:19844 sp.jpeg|ലഘുചിത്രം]] | ||