"എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 74: വരി 74:
== '''ഭരണ നിർവഹണം 2023-24''' ==
== '''ഭരണ നിർവഹണം 2023-24''' ==
<center>
<center>
സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, പൂർവംവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി).സ്കൂൾ ഏറ്റെടുത്തു നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മയാണ്. സ്കൂൾ പ്രിൻസിപ്പാൾ കെ.ടി മുനീബു റഹ്മാൻ, പ്രധാനാധ്യാപകൻ സി.പി അബ്ദുൽ കരീം എന്നീ സ്ഥാപനമേധാവികളുടെ കഴിവും യോജിപ്പും സ്‌കൂളിനെ പുതിയ ഉയര ങ്ങളിലേക്ക് വഴിനടത്തുകയാണ്.  സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു ടീം എന്ന നിലയിൽ എല്ലാ ജീവനക്കാരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുവർക്കും സാധിക്കുന്നു<gallery heights="150" widths="150" mode="nolines">
സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാ ക്കൾ,അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ പി ടി എ കമ്മിറ്റി.സ്കൂൾ ഏറ്റെടുത്തു നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മയാണ്. സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കപ്പച്ചാലി, മാനേജർ അഹമ്മദ് കുട്ടി മാസ്റ്റർ, പി ടി എ പ്രസി‍ഡന്റ് സുനിൽ, എന്നിവരുടെ കഴിവും യോജിപ്പും സ്‌കൂളിനെ ഉയര ങ്ങളിലേക്ക് വഴിനടത്തുകയാണ്.  സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു ടീം എന്ന നിലയിൽ എല്ലാ ജീവനക്കാരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുവർക്കും സാധിക്കുന്നു<gallery heights="150" widths="150" mode="nolines">
പ്രമാണം:48208_manager_ahammed_kutty.png|'''അഹമ്മദ് കുട്ടി മാസ്റ്റർ മാനേജർ'''
പ്രമാണം:48208_manager_ahammed_kutty.png|'''അഹമ്മദ് കുട്ടി മാസ്റ്റർ മാനേജർ'''
പ്രമാണം:48208_basheer_Kappachali_HM.png|'''ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ'''
പ്രമാണം:48208_basheer_Kappachali_HM.png|'''ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ'''

16:25, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കല്ലരട്ടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് "എ.എം.എൽ.പി സ്‌കൂൾ കല്ലരട്ടിക്കൽ".ഊർങ്ങാട്ടിരി പഞ്ചായത്തിൽ പതിനാലാം വാർ‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ
A.M.L.P.S. Kallarattikkal
വിലാസം
കല്ലരട്ടിക്കൽ

AMLPS KALLARATTIKKAL
,
ഊർങ്ങാട്ടിരി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9847850790
ഇമെയിൽamlpskallarattikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്48208 (സമേതം)
യുഡൈസ് കോഡ്32050100311
വിക്കിഡാറ്റQ64566086
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരിപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ കപ്പച്ചാലി
പി.ടി.എ. പ്രസിഡണ്ട്സൂനിൽ.പി.‍‍‍‍ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി.
അവസാനം തിരുത്തിയത്
27-02-202448208


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്. സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .174 കുട്ടികൾ കൊണ്ട് തുടക്കം കുറിച്ചു. ഇപ്പോൾ 97 ആൺകുട്ടികളും 62 പെൺകുട്ടികളും ഉൾപ്പെടെ 159 കുട്ടികൾ ഇവിടെ പഠിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിട‍ങ്ങളിലായി 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്.അഞ്ച് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും കെഫോൺ ഇന്റർനെറ്റ് സൗകര്യവുമുണ്ട്...കൂടുതൽ വായിക്കുക

ഭരണ നിർവഹണം 2023-24

സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാ ക്കൾ,അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ പി ടി എ കമ്മിറ്റി.സ്കൂൾ ഏറ്റെടുത്തു നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മയാണ്. സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കപ്പച്ചാലി, മാനേജർ അഹമ്മദ് കുട്ടി മാസ്റ്റർ, പി ടി എ പ്രസി‍ഡന്റ് സുനിൽ, എന്നിവരുടെ കഴിവും യോജിപ്പും സ്‌കൂളിനെ ഉയര ങ്ങളിലേക്ക് വഴിനടത്തുകയാണ്.  സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു ടീം എന്ന നിലയിൽ എല്ലാ ജീവനക്കാരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുവർക്കും സാധിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ മാനസിക ശാരീരിക വികാസം ഉറപ്പാക്കുന്നതിന് വിദ്യാലയത്തിലി‍ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.സ്കൂൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

  • സൈക്കിൾ പരിശീലനം.
  • സ്കൂൾ റേഡിയോ.
  • പാടത്തിലൂടെ.
  • ലഘു പരീക്ഷണങ്ങളിലൂടെ.
  • ഒളിപ്പ് (ഷോർട്ട് ഫിലിം).
  • ഫ്രെയ്മുകൾ കഥ പറയുന്നു.
  • മനുഷ്യ ഇന്ത്യ.
  • നാടൻ പാനീയങ്ങൾ.
  • ഭക്ഷ്യ മേള.

ചിത്രങ്ങൾ

കൊലുസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 ശശിധരൻ മാസ്റ്റർ 1976-1979
2 സരസ്വതി ടീച്ചർ 1979-1980
3 ഇമ്മാനുവൽ മാസ്റ്റർ 1980-1998
4 ശ്രീദേവി ടീച്ചർ 1998-2015
5 റീത്താമ്മ ടീച്ചർ 2015-2020
6 ബഷീർ കപ്പച്ചാലി 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
നൗഫൽ മൃഗ ഡോക്ടർ
മെഹബൂബ് ലൈബ്രേറിയൻ
നൗഷാദ്.എ.പി ഓഡിറ്റർ
ജബ്ബാർ.സി.ടി കോടതി
മെഹബൂബ്.കെ മിലിട്ടറി ഓഫീസർ
സുഹൈൽ സബ് ഇൻസ്പെക്ടർ
സഹൽ ആയുർവ്വേദ ഡോക്ടർ
ഷമീൽ.കെ.കെ ഡോക്ടർ
നവാസ് ഫോറസ്റ്റ് ഓഫീസർ
മുജീബ് റഹ്മാൻ ലക്ചറർ
ഷിമിൽ അധ്യാപകൻ
ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ

നേട്ടങ്ങൾ .അവാർഡുകൾ.

ആർട്സ് സ്പോർട്സ് കലാമേളകളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടി.

അനുബന്ധം


വഴികാട്ടി

  • അരീക്കോട് ബസ്റ്റാന്റിൽ നിന്നും നാലര കിലോമീറ്റർ - ബസ്സ് /ടാക്സി മാർഗ്ഗം എത്താം.
  • എടവണ്ണയിൽ നിന്നും പുവ്വത്തിക്കൽ വഴി 12കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
  • വെറ്റിലപ്പാറയി നിന്നും കിണറടപ്പ് വഴി മൂന്ന് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
  • തോട്ടുമുക്കത്ത് നിന്നും വടക്കുംമുറി വഴി നാല് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
  • ഫോൺ നമ്പർ : 9847850790 , ഇമെയിൽ : amlpskallarattikkal@gmail.com.

{{#multimaps:11.250480589677716, 76.06002604658401|zoom=13}}