"ഗവ. എൽ പി ബി എസ് അകപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
3 .കുട്ടികൾക്കാവശ്യമുള്ള ശുചിമുറികൾ | 3 .കുട്ടികൾക്കാവശ്യമുള്ള ശുചിമുറികൾ | ||
4 . | 4 .എല്ലാ ക്ലാസ് റൂമുകളിലും ഹൈടെക് സൗകര്യം | ||
5 .ഇന്റർനെറ്റ് ടെലിഫോൺ സൗകര്യം | 5 .ഇന്റർനെറ്റ് ടെലിഫോൺ സൗകര്യം |
11:30, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി ബി എസ് അകപറമ്പ് | |
---|---|
വിലാസം | |
അകപ്പറമ്പ് ഗവ.എൽ. പി. ബി. എസ്. അകപ്പറമ്പ് , വാപ്പാലശ്ശേരി പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഫോൺ | 0484 2611951 |
ഇമെയിൽ | glpbsakapparambu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25401 (സമേതം) |
യുഡൈസ് കോഡ് | 32080200601 |
വിക്കിഡാറ്റ | Q99509650 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | നെടുമ്പാശ്ശേരി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ഷിനോ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
27-02-2024 | Glpbsakapparambu |
................................
ചരിത്രം
1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ പി ബി എസ് ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ പി ജി എസ് അടച്ചുപൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്.മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ജി .ശങ്കരക്കുറുപ്പ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തൊട്ടടുത്തായി ഈ സ്കൂൾ നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
1 .ഓഫീസ്‌മുറിയോടുകൂടി 4ക്ലാസ്സ് മുറികൾ
2 .എല്ലാ സൗകര്യവുമുള്ള പാചകപ്പുര
3 .കുട്ടികൾക്കാവശ്യമുള്ള ശുചിമുറികൾ
4 .എല്ലാ ക്ലാസ് റൂമുകളിലും ഹൈടെക് സൗകര്യം
5 .ഇന്റർനെറ്റ് ടെലിഫോൺ സൗകര്യം
6 .വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
7 .ലൈബ്രറീപുസ്തക ശേഖരണം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- ഗണിതക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- പരിസ്ഥിതിക്ലബ്
- കമ്മ്യൂണിക്കേറ്റിവ്ഇംഗ്ലീഷ് സൗജന്യ പഠനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രധാന അധ്യാപകർ
1ശ്രീമതി വിജയമ്മ
2.ശ്രീമതി സലിലം
3.ശ്രീമതി മറിയാമ്മ
4.ശ്രീമതി ആനി
5.ശ്രീമതി ബീന
മുൻ അധ്യാപകർ
1.ശ്രീ അയ്യപ്പൻ
2.ശ്രീമതി ഏലിയാമ്മ
3.ശ്രീമതി ലീല
4.ശ്രീ സജീവ്
5.ശ്രീ ഹാഡിൻ
6.ശ്രീ അനിൽകുമാർ
7.ശ്രീ ജോസഫ്
8.ശ്രീ എൽദോ
9.ശ്രീമതി ലേഖ
10.ശ്രീമതി മഞ്ജു
ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക
1.ശ്രീമതി രമാദേവി എ സി
ഇപ്പോഴത്തെ അദ്ധ്യാപകർ
ശ്രീമതി രമാദേവി എ സി , ശ്രീമതി മഞ്ജു എൽ ,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1 .ജ്ഞാനപീഠ അവാർഡ്‌ജേതാവ് മലയാളത്തിന്റെ മഹാകവി ജി ശങ്കരക്കുറുപ്പ്
2 .മുൻസ്‌പീക്കർ ശ്രീ പി പി തങ്കച്ചൻ
വഴികാട്ടി
{{#multimaps:10.16200,76.38245|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെടുമ്പാശ്ശരി എയർപോർട്ടിൽനിന്നും 1 കി.മി അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25401
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ