ഗവ. എൽ പി ബി എസ് അകപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(25401 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി ബി എസ് അകപറമ്പ്
വിലാസം
അകപ്പറമ്പ്

ഗവ.എൽ. പി. ബി. എസ്. അകപ്പറമ്പ്
,
വാപ്പാലശ്ശേരി പി.ഒ.
,
683572
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ0484 2611951
ഇമെയിൽglpbsakapparambu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25401 (സമേതം)
യുഡൈസ് കോഡ്32080200601
വിക്കിഡാറ്റQ99509650
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംനെടുമ്പാശ്ശേരി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഷിനോ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
27-02-2024Glpbsakapparambu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ പി ബി എസ്‌ ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ പി ജി എസ്‌ അടച്ചുപൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്‌.മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ജി .ശങ്കരക്കുറുപ്പ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തൊട്ടടുത്തായി ഈ സ്കൂൾ നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

1 .ഓഫീസ്‌മുറിയോടുകൂടി 4ക്ലാസ്സ് മുറികൾ

2 .എല്ലാ സൗകര്യവുമുള്ള പാചകപ്പുര

3 .കുട്ടികൾക്കാവശ്യമുള്ള ശുചിമുറികൾ

4 .എല്ലാ ക്ലാസ് റൂമുകളിലും ഹൈടെക് സൗകര്യം

5 .ഇന്റർനെറ്റ് ടെലിഫോൺ സൗകര്യം

6 .വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ

7 .ലൈബ്രറീപുസ്തക ശേഖരണം

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സയൻ‌സ് ക്ലബ്ബ്
  2. വിദ്യാരംഗം
  3. ഗണിതക്ലബ്‌
  4. ഇംഗ്ലീഷ് ക്ലബ്
  5. പരിസ്ഥിതിക്ലബ്‌
  6. കമ്മ്യൂണിക്കേറ്റിവ്ഇംഗ്ലീഷ് സൗജന്യ പഠനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രധാന അധ്യാപകർ

1ശ്രീമതി വിജയമ്മ

2.ശ്രീമതി സലിലം

3.ശ്രീമതി മറിയാമ്മ

4.ശ്രീമതി ആനി

5.ശ്രീമതി ബീന

മുൻ അധ്യാപകർ

1.ശ്രീ അയ്യപ്പൻ

2.ശ്രീമതി ഏലിയാമ്മ

3.ശ്രീമതി ലീല

4.ശ്രീ സജീവ്

5.ശ്രീ ഹാഡിൻ

6.ശ്രീ അനിൽകുമാർ

7.ശ്രീ ജോസഫ്

8.ശ്രീ എൽദോ

9.ശ്രീമതി ലേഖ

10.ശ്രീമതി മഞ്ജു

ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക

1.ശ്രീമതി രമാദേവി എ സി

ഇപ്പോഴത്തെ അദ്ധ്യാപകർ

ശ്രീമതി രമാദേവി എ സി , ശ്രീമതി മഞ്ജു എൽ ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. 1 .ജ്ഞാനപീഠ അവാർഡ്‌ജേതാവ് മലയാളത്തിന്റെ മഹാകവി ജി ശങ്കരക്കുറുപ്പ്

2 .മുൻസ്‌പീക്കർ ശ്രീ പി പി തങ്കച്ചൻ

വഴികാട്ടി


{{#multimaps:10.16200,76.38245|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • നെടുമ്പാശ്ശരി എയർപോർട്ടിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ഗവ._എൽ_പി_ബി_എസ്_അകപറമ്പ്&oldid=2113086" എന്ന താളിൽനിന്ന് ശേഖരിച്ചത്