സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ (മൂലരൂപം കാണുക)
15:14, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് . | ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് . | ||
കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ [[വിദ്യാലയം]] തുറന്നുകൊടുക്കുകയും ചെയ്തു. [ | കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ [[വിദ്യാലയം]] തുറന്നുകൊടുക്കുകയും ചെയ്തു. [https://schoolwiki.in/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D._%E0%B4%9C%E0%B5%8A%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%82%E0%B4%B8%E0%B5%8D_%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF._%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തുടർന്നു വായിക്കുക] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |