"ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 68: | വരി 68: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർകാഴ്ച]] | |||
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
[[ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | [[ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == |
22:13, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന് | |
---|---|
വിലാസം | |
ചെറുകുന്ന് ഒതുക്കുങ്ങൽ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 30 - 11 - 1932 |
വിവരങ്ങൾ | |
ഇമെയിൽ | bpalpschoolcherukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19807 (സമേതം) |
യുഡൈസ് കോഡ് | 32051300309 |
വിക്കിഡാറ്റ | Q64563757 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മൊയ്തീൻ കുട്ടി കുന്നക്കാടൻ |
പി.ടി.എ. പ്രസിഡണ്ട് | അൻവർ എ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത. പി |
അവസാനം തിരുത്തിയത് | |
21-02-2024 | Mohammedrafi |
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ബി പി എ എൽ പി എസ് ചെറുകുന്ന്
ചരിത്രം
ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ അംശത്തിലെ ചെറുകുന്ന് എന്ന ഗ്രാമത്തിലാണ് ബാലപ്രബോധിനി എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥലപ്പേര് സൂചിപ്പിക്കുന്നത് പോലെ തന്നെചെറുകുന്നുകൾക്കിടയിൽ കിഴക്ക് അഞ്ചാലക്കുന്ന് മുതൽ പടിഞ്ഞാറോട്ട് ഇടമുറിയാതെ പുത്തൂർ - ആട്ടീരി വയലുകളോട് ചേർന്ന് നെൽപ്പാടങ്ങളും ഉണ്ടായിരുന്നു. ബെഹുഭൂരിപക്ഷവും കർഷകരും സാധാരണക്കാരുമായ പാവപ്പെടവരും താമസിക്കുന്ന പ്രദേശം. 30-11-1932 ൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. കൂടുതൽ അറിയാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പ്രധാനഅധ്യാപകന്റെപേര് | ചാർജെടുത്ത തിയ്യതി |
---|---|---|
1 | ശ്രീമതി ലൈലമ്മാൾ
|
01.05.2002 |
2 | ശ്രീ എസ് ആദം | 01.06.1987 |
3 | ശ്രി മൂസക്കുട്ടി കെ . കെ | 01.06.1985 |
4 | ശ്രീമതി കെ മാധവിക്കുട്ടിയമ്മ | |
5 | ശ്രീ വി.കെ ബാലകൃഷ്ണൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ മലപ്പറം റൂട്ടിൽ ചെറുകുന്ന് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കലിൽ നിന്നും 4 കി.മി. അകലം.
- മലപ്പുറത്ത് നിന്ന് കോട്ടക്കൽ റോിഡിൽ ഒതുക്കുങ്ങൽ കഴിഞ്ഞാൽ അടുത്ത സ്റ്റോപ്..
- മലപ്പുറത്ത് നിന്ന് 8.4 കി.മി. അകലം.
{{#multimaps: 11°1'9.05"N, 76°1'13.19"E | zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19807
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ