"ഇ എ എൽ പി എസ് ഇലവുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

800 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി
(ചെ.)
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==
ഗ്രാമീണ മേഖലകളിലെ കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1919 ൽ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മന്റ് ഈ വിദ്യാലയം ഇലവുങ്കൽ ഗ്രാമത്തിൽ സ്ഥാപിച്ചു. നിരവധി കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിലേക്ക് എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ  നാലാം  തരം വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു .   

ഇ .എ. എൽ .പി സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി 116 വർഷം പിന്നിട്ടിരിക്കുകയാണ് .ഈ ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇ .എ .എൽ .പി .എസ് നൽകിയ സംഭാവന ചെറുതല്ല .പല തലമുറകളിലെ അനേകം പൂർവ്വ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി ഔദ്യോഗിക രംഗങ്ങളിൽ ശോഭിക്കുന്നതു സ്കൂളിനു അഭിമാനമാണ് .       

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 77:
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

*

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103475" എന്ന താളിൽനിന്ന് ശേഖരിച്ചത്