"ഇ എ എൽ പി എസ് ഇലവുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Added a column)
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
ഗ്രാമീണ മേഖലകളിലെ കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1919 ൽ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മന്റ് ഈ വിദ്യാലയം ഇലവുങ്കൽ ഗ്രാമത്തിൽ സ്ഥാപിച്ചു. നിരവധി കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിലേക്ക് എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ആം തരം വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു   
ഗ്രാമീണ മേഖലകളിലെ കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1919 ൽ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മന്റ് ഈ വിദ്യാലയം ഇലവുങ്കൽ ഗ്രാമത്തിൽ സ്ഥാപിച്ചു. നിരവധി കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിലേക്ക് എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ   നാലാം  തരം വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

23:45, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഇ എ എൽ പി എസ് ഇലവുങ്കൽ
School
വിലാസം
ഇലവുങ്കൽ

ഇടയിരിക്കപ്പുഴ പി .ഒ കങ്ങഴ
,
ഇടയിരിക്കപ്പുഴ പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം05 - 10 - 1919
വിവരങ്ങൾ
ഫോൺ0481 2993959
ഇമെയിൽealps2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്32406 (സമേതം)
യുഡൈസ് കോഡ്32100500205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനീറ്റ മറിയം തോമസ്
പി.ടി.എ. പ്രസിഡണ്ട്പ്രജിത പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു രാജു
അവസാനം തിരുത്തിയത്
20-02-202432406-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഇടയിരിക്കപ്പുഴയിൽ സ്ഥിതി ചെയ്യുന്ന   ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ എ എൽ പി എസ് ഇലവുങ്കൽ


ചരിത്രം

ഗ്രാമീണ മേഖലകളിലെ കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1919 ൽ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മന്റ് ഈ വിദ്യാലയം ഇലവുങ്കൽ ഗ്രാമത്തിൽ സ്ഥാപിച്ചു. നിരവധി കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിലേക്ക് എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം തരം വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്. സ്കൂളിന് ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും വായന മൂല ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണർ,വാട്ടർ പ്യൂരിഫൈർ സംവിധാനം സ്കൂളിനുണ്ട് . കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനായ് കളിസ്ഥലം ഉണ്ട് . കുട്ടികളുടെ ഡിജിറ്റൽ പഠനത്തിനായി ലാപ്ടോപ്പ്,ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്.

മുൻസാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പഠന യാത്ര
  • വായന മൂല
  • പൂന്തോട്ട പരിപാലനം

ക്ലബുകൾ

  • ഹെൽത്ത് ക്ലബ്‌
  • ഇക്കോ ക്ലബ്
  • സുരക്ഷാ ക്ലബ്
  • ഗണിത ക്ലബ്‌

ചിത്രശാല

വഴികാട്ടി

മണിമല - കറുകച്ചാൽ റോഡിൽ ഇടയരിക്കപ്പുഴയിൽ ഇന്നും ഒരു കിലോമീറ്റർ  {{#multimaps:9.506742,76.714405|zoom=18}}

"https://schoolwiki.in/index.php?title=ഇ_എ_എൽ_പി_എസ്_ഇലവുങ്കൽ&oldid=2103458" എന്ന താളിൽനിന്ന് ശേഖരിച്ചത്