ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്ജോൺസ് യു പി എസ്സ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33455-hm (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
33455-hm (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=149
|പെൺകുട്ടികളുടെ എണ്ണം 1-10=149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=316
|വിദ്യാർത്ഥികളുടെ എണ്ണം 1-10=316
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സൂസമ്മ മാത്യു
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക=റാണി കെ ചെറിയാൻ  
|പ്രധാന അദ്ധ്യാപിക=റാണി കെ ചെറിയാൻ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=MUHAMMED RAFEEQ
|പി.ടി.എ. പ്രസിഡണ്ട്=മനോജ്‌ എൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=Jincy
|എം.പി.ടി.എ. പ്രസിഡണ്ട്=Jincy
|സ്കൂൾ ചിത്രം=33455-stjohnsupsveloor.jpg
|സ്കൂൾ ചിത്രം=33455-stjohnsupsveloor.jpg

22:03, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ്ജോൺസ് യു പി എസ്സ് വേളൂർ
വിലാസം
വേളൂർ

വേളൂർ പി.ഒ.
,
686003
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0481 2381714
ഇമെയിൽstjohnsupsveloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33455 (സമേതം)
യുഡൈസ് കോഡ്32100600106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ316
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി കെ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ എൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്Jincy
അവസാനം തിരുത്തിയത്
20-02-202433455-hm


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ സബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ വിവിധ മേളകളിൽ സ്ഥിരമായി ഓവറോൾ ചാമ്പ്യന്മാർ ആണ് ഈ സ്കൂൾ.

ചരിത്രം

കോട്ടയം മുനിസിപ്പാലിററി വാർഡ് നമ്പർ 45 ൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930 ലാണ് ആരംഭിച്ചത്.കോട്ടയം വേളൂർ കരയിൽ മുണ്ടു ചിറക്കൽ ശ്രീ പി സി എബ്രഹാം ആണ് സ്ഥാപകൻ.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ ഭാഗമാണ്.

മനോഹരമായ ഒരു പാർക്കും ഒരുക്കിയിരികുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്വിസ് മത്സരങ്ങൾ
    33455-ക്വിസ്
    വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ

വഴികാട്ടി

കോട്ടയം-കുമരകം റൂട്ടിലോ അല്ലെങ്കിൽ കോട്ടയം തിരുവാർപ്പ് റൂട്ടിലോ 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഇല്ലിക്കൽ പാലത്തിന് ഏകദേശം 50 മീറ്റർ അകലെ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനച്ചിൽ ആറിന്റെ സമീപം ആണ് ഇത്.രണ്ട് റൂട്ടിലും ഓടുന്ന ബസ്സുകളിലോ മറ്റു വാഹനങ്ങളിലോ സ്കൂളിൽ അനായാസമായി വന്നു ചേരാം.

{{#multimaps:9.587883, 76.492918 | width=800px | zoom=16 }}