"എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:


==ചരിത്രം==
==ചരിത്രം==
<big>മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ്  തെന്നല. തെന്നല  പഞ്ചായത്തിലെ ദേശീയപാത 17 ന്റെ  പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. .[[കൂടുതൽ വായിക്കുക.......]]</big>
മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ്  തെന്നല. തെന്നല  പഞ്ചായത്തിലെ ദേശീയപാത 17 ന്റെ  പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. .[[കൂടുതൽ വായിക്കുക.......]]


[[സ്കൂൾ ചിത്രം...........]]
[[സ്കൂൾ ചിത്രം...........]]

19:47, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ അറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. ഇത് തെന്നല പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ
വിലാസം
തെന്നല

തെന്നല പി.ഒ. പി.ഒ.
,
676508
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഇമെയിൽamlpskundilparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19823 (സമേതം)
യുഡൈസ് കോഡ്32051300602
വിക്കിഡാറ്റQ64565002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തെന്നല,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ203
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്ലസീന. സി. മത്തായി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്നദീറ. എം
അവസാനം തിരുത്തിയത്
20-02-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ് തെന്നല. തെന്നല പഞ്ചായത്തിലെ ദേശീയപാത 17 ന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. .കൂടുതൽ വായിക്കുക.......

സ്കൂൾ ചിത്രം...........

പ്രധാനഅധ്യാപിക

ബ്ലസീന സി മത്തായി

അധ്യാപകർ

കൂടുതൽ കാണുക........

മുൻസാരഥികൾ

  1. ജനാബ് അബൂബക്കർ മാട്ടിൽ
  2. വിലാസിനി ടീച്ചർ
  3. കെ.എം മത്തായി മാസ്റ്റർ
  4. ബ്ലെസീന സി മത്തായി തുടരുന്നു....

പൂർവ്വ വിദ്യാർത്ഥികൾ

  1. അബ്ദു റഹ്മാൻ കാരയിൽ (അധ്യാപകൻ)
  2. ഷെരിഫ് വടക്കയിൽ (M L A STAFF)
  3. സൂലേഖ കുറുപ്പത്ത് (അധ്യാപിക)
  4. നാജിഹ തോട്ടകത്ത് ( MBBS )
  5. ഫാത്തിമ ബത്തുൽ ടി (MBBS)
  6. ആയിഷ നാഫിയ ( MBBS)
  7. ഇസ്മയിൽ ( BDS)
  8. ‍‍ഡോക്ടർ സക്കീർ

ഭൗതിക സൗകര്യങ്ങൾ

കുട്ടികൾക്കു വേണ്ടി സാമാന്യം മികച്ച രീതിയിൽ സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക........

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. ഇംഗ്ലീഷ് മികവുകൾ
  3. പരിസരപഠനം മികവുകൾ
  4. ഗണിതശാസ്ത്രം മികവുകൾ
  5. പരിസ്ഥിതി ക്ലബ്

പഠ്യേതര പ്രവർത്തനങ്ങൾ 2021-2022

കൂടുതൽ കാണുക.......

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്- കൂടുതൽ കാണുക.........

ഗണിത ക്ലബ്ബ്- കൂടുതൽ കാണുക.........

സ്കൂൾ പി.ടി.എ

കൂടുതൽ കാണുക........

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്ന് 7 കിലോമീറ്റർ ബസിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • വേങ്ങരയിൽ നിന്ന് 12 കിലോമീറ്റർ ബസിലും ഓട്ടോയിലുമായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • ഒതുക്കുങ്ങൽ നിന്ന് 14 കിലോമീറ്റർ ബസിലും ഓട്ടോയിലുമായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • തിരൂർ നിന്ന് 11 കിലോമീറ്റർ ബസിലും ഓട്ടോയിലുമായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

{{#multimaps: 11°0'13.03"N, 75°56'26.84"E |zoom=18 }} - -