"എ.എം.എൽ.പി.എസ്. പൊൻമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ പരിമിതമാണ്. ഇന്നും പ്രീ ker കെട്ടിടമാണ് സ്കൂളിൽ. സ്മാർട്ട്‌ ക്ലാസ് പോലും ഇല്ലാത്ത ഒരു വിദ്യാലയമാണ് ഞങ്ങളുടെ സ്കൂൾ.


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==

16:15, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പൊൻമള
വിലാസം
പൊന്മള

പൊന്മള
,
പൊന്മള പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽamlpschoolponmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്18423 (സമേതം)
യുഡൈസ് കോഡ്32051400311
വിക്കിഡാറ്റQ64564859
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്മള
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസക്കീന പി
പി.ടി.എ. പ്രസിഡണ്ട്ഗോപി വി കെ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുള
അവസാനം തിരുത്തിയത്
20-02-2024MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പൊൻമള

ചരിത്രം

പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ബ്രിട്ടീഷ് സർക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു . 1924 ൽ ഓത്തുപള്ളിക്കൂടം എന്നാ രീതിയിൽ തുടങ്ങിയതാണ് ഈ സ്ഥാപനം . ആ കാലത്ത് തയ്യിൽതൊടി അവരാണ് കുട്ടി എന്നവർ പൊന്മള കിഴക്കേ തല അങ്ങാടിയിലെ ഇസ്മായിൽ കുട്ടി ഹാജിയുടെ പറമ്പിലാണ് ആദ്യം സ്കൂൾ സ്ഥാപിച്ചത് . അന്ന് ഓല മേഞ്ഞ കെട്ടിടങ്ങളായിരുന്നു . ആ കാല ഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്ക് യൂഎത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നു . മത പഠനത്തിൽ മാത്രം ആഭിമുഖ്യമുള്ള സമൂഹത്തിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കണ്ടെത്തിയ മാർഗമാണ് രാവിലെ സ്കൂളുകളിൽ മതപഠനം ( ഓത്തുപള്ളി ) നടത്തുകയെന്നത് . അന്നത്തെ പ്രധാന അധ്യാപകൻ പി സി മൊയ്‌തീൻ ഹാജി ആയിരുന്നു . ഈ സ്കൂളിലെ ഏറ്റവും കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത് വി ശങ്കരൻ നരായണൻ നമ്പീശൻ മാഷായിരുന്നു . പിന്നീട് 1940 ൽ ഈ സ്കൂൾ നാലാം ക്‌ളാസ് വരെയുള്ള സ്കൂൾ ആക്കി ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജർ പലമാടത്തിൽ അയ്മുട്ടി എന്നവരായിരുന്നു . പിന്നീട് ബ്രിട്ടീഷ് ഗവർമെന്റിന്റെ സിവിൽ ഗാർഡ് തലവനായിരുന്ന കാരി മൊയ്‌തീൻ എന്നവർക്ക് കൈമാറ്റം ചെയ്യുകയും പിന്നീട് തുടർന്ന് ചെണ്ണഴി കുമാരൻ മൂസ്സത് , ഏഴുവളപ്പിൽ ജമീല എന്നിവരുടെ കൈകളിലൂടെ ഇന്ന് എം കെ കോയാമു എന്നവരുടെ കൈയ്യിലെത്തപ്പെട്ടു . ഇന്ന് ഈ പ്രദേശത്ത് തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിന്റെ വടക്കേ അതിരിൽ കോഡൂർ പഞ്ചായത്തുമായി തൊട്ടുകിടക്കുന്ന പൊന്മള എന്നാ ഈ ചെറിയ പ്രദേശത്ത് നല്ല നിലയിൽ വിദ്യ അഭ്യസിച്ചു പോരുന്ന ഒരുസ്ഥാപനമായിട്ടാണ് പൊന്മള എ എം എൽ പി സ്കൂൾ അറിയപ്പെടുന്നത്

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ പരിമിതമാണ്. ഇന്നും പ്രീ ker കെട്ടിടമാണ് സ്കൂളിൽ. സ്മാർട്ട്‌ ക്ലാസ് പോലും ഇല്ലാത്ത ഒരു വിദ്യാലയമാണ് ഞങ്ങളുടെ സ്കൂൾ.

ക്ലബ്ബുകൾ

ഞങ്ങളുടെ സ്കൂളിൽ എല്ലാ ക്ലബ്ബ്കളും പ്രവർത്തിക്കുന്നുണ്ട്.. സയൻസ് ക്ലബ്‌, maths ക്ലബ്‌

കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps:11.029287,76.046112|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പൊൻമള&oldid=2102893" എന്ന താളിൽനിന്ന് ശേഖരിച്ചത്