ഉള്ളടക്കത്തിലേക്ക് പോവുക

"സി എം എസ് എൽ പി എസ് ചക്കിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT322 (സംവാദം | സംഭാവനകൾ)
No edit summary
32403 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിയ തോമസ്
|പ്രധാന അദ്ധ്യാപിക=VINU EAPEN
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സരിത സുനിൽ
|പി.ടി.എ. പ്രസിഡണ്ട്=RAJEEV RAVEENDRAN
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=SHERON DHIPIN
|സ്കൂൾ ചിത്രം=32403-cms lps-photo.png
|സ്കൂൾ ചിത്രം=32403-cms lps-photo.png
|size=350px
|size=350px

13:07, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പളളി വിദ്യാഭാസജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ശാന്തിപുരത്തുള്ള

  ഒരു എയ്‌ഡഡ്‌  വിദ്യാലയം ആണ്  സി എം എസ് എൽ പി എസ് ചക്കിമംഗലം

സി എം എസ് എൽ പി എസ് ചക്കിമംഗലം
വിലാസം
ശാന്തിപുരം

ശാന്തിപുരം പി.ഒ.
,
686545
,
കോട്ടയം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽcmslpschackimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32403 (സമേതം)
യുഡൈസ് കോഡ്32100100503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികVINU EAPEN
പി.ടി.എ. പ്രസിഡണ്ട്RAJEEV RAVEENDRAN
എം.പി.ടി.എ. പ്രസിഡണ്ട്SHERON DHIPIN
അവസാനം തിരുത്തിയത്
20-02-202432403


പ്രോജക്ടുകൾ




ചരിത്രം

1886 ൽ CMS മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കറുകച്ചാൽ പഞ്ചായത്തിൽ പത്താം വാർഡിൽ ശാന്തിപുരം എന്ന സ്ഥലത്ത് 290/1 സർവ്വേ നമ്പറിൽ 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു

A. D 1836 മുതൽ മല്ലപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചർച്ച് മിഷനറി സമൂഹം അവരുടെ പ്രവർത്തനേ മേഖല വ്യാപിപ്പിച്ചപ്പോൾ ഈ പ്രദേശവും അവരുടെ ശ്രദ്ധയിൽ പെട്ടു 1845 ൽ കൈപ്പറ്റ ഹാബേൽ എന്ന ഹരിജൻ ക്രിസ്തുമതം സ്വീകരിച്ചു. ഹാബേലും അനുയായികളും സമൂഹത്തിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടപ്പോൾ അവർക്കു വേണ്ടി അന്നത്തെ മിഷനറിയായിരുന്ന സ്പീച്ച് ലി സായിപ്പ് ചക്കി മംഗലത്ത് കുറെ സ്ഥലം വാങ്ങി. അവർക്കായി 75 സെന്റ് സ്ഥലം പതിപ്പിച്ച്‌ ഒരു പള്ളി പണി കഴിപ്പിച്ചു. തുടർന്ന് ഗ്രാമത്തിലുള്ളവരുടെ അരക്ഷിതാവസ്ഥയും അധ:പതനവും മനസ്സിലാക്കിയ cms മിഷ്യൻ 1905 ൽ ഇവിടെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

മെച്ചമായ രീതിയിലുള്ള ഭൗതീക സാഹചര്യങ്ങളുടെ അപര്യാപ്തയാണ് സ്ക്കൂൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ : Inter net connection ലഭ്യമല്ല. സ്ക്കൂൾ കെട്ടിടത്തിന്റെ മെച്ചമില്ലായ്മ, വാഹന സൗകര്യത്തിന്റെ അപര്യാപ്ത പ്രധാന പ്രശ്നങ്ങളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി.

കറുകച്ചാൽ ശാന്തിപുരം റോഡ് വഴി ശാന്തിപുരം പോസ്റ്റ് ഓഫീസിന് മുമ്പിലൂടെ പോകുന്ന വഴി സ്ക്കൂളിലെത്താം

മാമ്മൂട് ശാന്തിപുരം റോഡ് വഴി ശാന്തി പുരം പോസ്റ്റ് ഓഫീസിന് മുമ്പിലൂടെ പോകുന്ന വഴി സ്ക്കൂളിലെത്താം

നെടുങ്ങാടപ്പള്ളി ശാന്തിപുരം റോഡ് വഴി ശാന്തിപുരം പോസ്റ്റ് ഓഫീസിന് മുമ്പിലൂടെ പോകുന്ന വഴി സ്ക്കൂളിലെത്താം

ബസ് സൗകര്യം കുറവായതിനാൽ ഓട്ടോറിക്ഷ മാർഗ്ഗം സ്വീകരിക്കുക.

{{#multimaps: 9.474269,76.622207| width=700px | zoom=10}}