"ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചരി ഉപജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. | ||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന | പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവ. യു.പി.സ്കൂൾ പള്ളുരുത്തി, 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരുകേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് തോപ്പുംപടിക്കടുത്തുളള കൊച്ചുപളളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് തമ്പുരാട്ടികുട്ടികൾക്ക് കൊച്ചുപളളി സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമില്ലായിരുന്നു . | ||
ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. അത്പോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് . | ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. അത്പോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് . | ||