"സി എം എസ് എൽ പി എസ് കുന്നിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎വഴികാട്ടി: വഴികാട്ടി ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചരിത്രം തിരുത്തി ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
1905 ലാണ് സിഎംഎസ് മിഷിനറി മാർ ഈ സ്കൂൾ സ്ഥാപിച്ചത് .ഗ്രാമങ്ങളിൽ ജാതിമത ഭേദമെന്യേ 


എല്ലാവർക്കും സാർവത്രിക വിദ്യഭ്യാസം എന്ന ലക്ഷ്യം .117 വർഷം പിന്നിട്ടു .സാധരണക്കാരായ മുഴുവൻ വിദ്യാർത്ഥി കളും സ്കൂൾ പ്രയോജന പ്പെടുന്നു .ടൈൽ പാകി മനോഹരമായ ക്ലാസ്സ്മുറികൾ. ഇളംകാറ്റും
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം പഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നിക്കാട് സി എം എസ് എൽ പി സ്കൂൾ ജാതി-മത- ഭേദമെന്യെ സാർവത്രിക വിദ്യാഭ്യാസം ലക്ഷ്യമാക്കി അവികസിതങ്ങളായി തുടരുന്ന പ്രദേശങ്ങളിൽ ആണ്ടുകൾക്ക് മുമ്പ് സുവിശേഷത്തിന്റെയും  കൈത്തിരി തെളിയിക്കുവാൻ ആംഗലേയ മിഷനറി മാർക്ക് സാധിച്ചതിന്റെ സാക്ഷാത്കാരമാണ്ഈ സ്ഥാപനം.ഇതിനെ പരിപോഷിപ്പിക്കുന്നതിനും പ്രോജ്ജ്വലിപ്പിക്കുന്നതിനും സി.എം.എസ് മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്.


പച്ചപ്പും നിറഞ്ഞ അന്തരീക്ഷം. ഈ വിദ്യാലയം സ്ഥാപിച്ചത്.
1905 ൽ സ്ഥാപിതമായ ഈ വിദ്യാലയം അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു. ഈ നാട്ടിലെ ജനങ്ങളുടെ ഒരു ആശ്രയമാണിത്.പഞ്ചായത്ത് തലത്തിൽ നടത്തപ്പെടുന്ന ഗ്രാമസഭ തുടങ്ങിയ പൊതു തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുക ഇലക്ഷൻ വരെയുള്ള ഏതൊരു കാര്യത്തിനും ഉപയോഗിക്കുന്ന ഏക പൊതു സ്ഥാപനമാണിത്.വരമ്പ് കാലത്ത് അഞ്ചാം ക്ലാസ് വരെ അധ്യയനം നടന്നിരുന്നു. പിന്നീട് അത് ക്ലാസ് 1 മുതൽ 4 വരെയുള്ള എൽ.പി സ്കൂളാക്കി. ധാരാളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. പിൽ കാലത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം മൂലം കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു.ഇത് സ്കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. വളരെയധികം പരിമിതികൾ നിലനിൽക്കേ അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്നതിന് സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:38, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി എം എസ് എൽ പി എസ് കുന്നിക്കാട്
വിലാസം
കുന്നിക്കാട്

നെടുമണ്ണി പി.ഒ.
,
686542
,
കോട്ടയം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0481 2416038
ഇമെയിൽcmslps1905@gmail.com
കോഡുകൾ
സ്കൂൾ കോഡ്32419 (സമേതം)
യുഡൈസ് കോഡ്32100500502
വിക്കിഡാറ്റQ110287704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിരിയം എം ജോസ്
പി.ടി.എ. പ്രസിഡണ്ട്അജി ജേക്കബ്‌
എം.പി.ടി.എ. പ്രസിഡണ്ട്രജനി സന്തോഷ്
അവസാനം തിരുത്തിയത്
19-02-202432419HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ  ഉപജില്ലയിലെ കുന്നിക്കാട്‌ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്

ഉള്ളടക്കം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം പഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നിക്കാട് സി എം എസ് എൽ പി സ്കൂൾ ജാതി-മത- ഭേദമെന്യെ സാർവത്രിക വിദ്യാഭ്യാസം ലക്ഷ്യമാക്കി അവികസിതങ്ങളായി തുടരുന്ന പ്രദേശങ്ങളിൽ ആണ്ടുകൾക്ക് മുമ്പ് സുവിശേഷത്തിന്റെയും  കൈത്തിരി തെളിയിക്കുവാൻ ആംഗലേയ മിഷനറി മാർക്ക് സാധിച്ചതിന്റെ സാക്ഷാത്കാരമാണ്ഈ സ്ഥാപനം.ഇതിനെ പരിപോഷിപ്പിക്കുന്നതിനും പ്രോജ്ജ്വലിപ്പിക്കുന്നതിനും സി.എം.എസ് മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്.
1905 ൽ സ്ഥാപിതമായ ഈ വിദ്യാലയം അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു. ഈ നാട്ടിലെ ജനങ്ങളുടെ ഒരു ആശ്രയമാണിത്.പഞ്ചായത്ത് തലത്തിൽ നടത്തപ്പെടുന്ന ഗ്രാമസഭ തുടങ്ങിയ പൊതു തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുക ഇലക്ഷൻ വരെയുള്ള ഏതൊരു കാര്യത്തിനും ഉപയോഗിക്കുന്ന ഏക പൊതു സ്ഥാപനമാണിത്.വരമ്പ് കാലത്ത് അഞ്ചാം ക്ലാസ് വരെ അധ്യയനം നടന്നിരുന്നു. പിന്നീട് അത് ക്ലാസ് 1 മുതൽ 4 വരെയുള്ള എൽ.പി സ്കൂളാക്കി. ധാരാളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. പിൽ കാലത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം മൂലം കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു.ഇത് സ്കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. വളരെയധികം പരിമിതികൾ നിലനിൽക്കേ അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്നതിന് സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.514252, 76.663165| width=500px | zoom=16 }}

കോട്ടയത്ത് നിന്ന് കറുകച്ചാൽ നെടുംകുന്നം റോഡിൽ നെടുംകുന്നത്തിനും കോവേലിക്കും ഇടയിൽ വലത്തോട്ട് രണ്ട് കിലോമീറ്റർ ദൂരം.