"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
13:42, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== '''<big>ലിറ്റിൽ കൈറ്റ്സ്</big> <big>2020- | == '''<big>ലിറ്റിൽ കൈറ്റ്സ്</big> <big>2020-23</big>''' == | ||
<big>കോവിഡ് 19 എന്ന ആഗോള മഹാമാരി കാരണം ഓഫ് ലൈൻ പഠനം സാധ്യമാവാതിരുന്ന ഒരു അദ്ധ്യയന വർഷമായിരുന്നു 2020 - 21 കാലഘട്ടം. 29. 03. 2021ന് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ള എട്ടാംതരം വിദ്യാർഥികളുടെ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങി. അഭിരുചി പരീക്ഷയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ, വിക്ടേഴ്സ് ക്ലാസ് ലിങ്ക്, മുൻവർഷത്തെ ചോദ്യങ്ങൾ മുതലായവ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിദ്യാർഥികൾക്ക് നൽകി. 2021 നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി 4 മുതൽ യൂണിറ്റംഗങ്ങൾക്ക് ഓഫ് ലൈൻ പരിശീലനം നൽകി. വിദ്യാർഥികളെ രണ്ട് ബാച്ച് ആയി തിരിച്ചിട്ടായിരുന്നു പരിശീലനം നൽകിയത്. ജനുവരി 20 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ജനുവരി 27ന് Expert class നൽകി. 28 ക്ലാസ്സുകൾ ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി. മാർച്ച് 11ന് നടന്ന ക്ലാസ്സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്‍ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി. സ്‍കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.</big> | <big>കോവിഡ് 19 എന്ന ആഗോള മഹാമാരി കാരണം ഓഫ് ലൈൻ പഠനം സാധ്യമാവാതിരുന്ന ഒരു അദ്ധ്യയന വർഷമായിരുന്നു 2020 - 21 കാലഘട്ടം. 29. 03. 2021ന് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ള എട്ടാംതരം വിദ്യാർഥികളുടെ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങി. അഭിരുചി പരീക്ഷയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ, വിക്ടേഴ്സ് ക്ലാസ് ലിങ്ക്, മുൻവർഷത്തെ ചോദ്യങ്ങൾ മുതലായവ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിദ്യാർഥികൾക്ക് നൽകി. 2021 നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി 4 മുതൽ യൂണിറ്റംഗങ്ങൾക്ക് ഓഫ് ലൈൻ പരിശീലനം നൽകി. വിദ്യാർഥികളെ രണ്ട് ബാച്ച് ആയി തിരിച്ചിട്ടായിരുന്നു പരിശീലനം നൽകിയത്. ജനുവരി 20 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ജനുവരി 27ന് Expert class നൽകി. 28 ക്ലാസ്സുകൾ ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി. മാർച്ച് 11ന് നടന്ന ക്ലാസ്സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്‍ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി. സ്‍കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.</big> | ||