"എസ്.എച്ച്.യു.പി.എസ്. പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32364 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
32364 (സംവാദം | സംഭാവനകൾ)
വരി 105: വരി 105:
== മുൻ പ്രധാനാധ്യാപകർ ==
== മുൻ പ്രധാനാധ്യാപകർ ==
== മാനേജ്‌മെൻറ്  ==
== മാനേജ്‌മെൻറ്  ==
കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന 100 വർഷത്തില്ലധികം പ്രവർത്തന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് എസ്. എച്ച്. യു പി സ്കൂൾ പൊൻകുന്നം. പൊൻകുന്നം തിരുക്കുടുംബ ദേവാലയ വികാരിയായ ഫാ. ജോണി ചെരിപുറം സ്കൂളിന്റെ പ്രാദേശിക മാനേജർ ആണ്. 1977-ൽ രൂപത സ്ഥാപിതമായ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ് മാനേജ്‌മെൻ്റ് ഓഫ് സ്‌കൂളുകൾ നിലവിൽ വന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ഈ കോർപറേറ്റിന്റെ നിയമപരവും ഭരണഘടനാപരവുമായ തലവനാണ്, ഈ രൂപതയിലെ സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജരാണ്.
ഭരണസമിതി
രക്ഷാധികാരി: മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ്
കോർപ്പറേറ്റ് മാനേജർ: ഫാ. അയിലൂപ്പറമ്പിൽ ഡൊമിനിക്


== ചിത്രശാല ==
== ചിത്രശാല ==
വരി 114: വരി 121:


==ജീവനക്കാർ==
==ജീവനക്കാർ==
12 അധ്യാപകരും ഒരു അനധ്യാപകനും സേവനം അനുഷ്ഠിക്കുന്നു.  
10 അധ്യാപകരും ഒരു അനധ്യാപകനും സേവനം അനുഷ്ഠിക്കുന്നു.  


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 2023 മുതൽ ->ശ്രീ. ഇമ്മാനുവൽ മാത്യു
* 2011-13 ->ശ്രീ.-------------
* 2019-23 ->ശ്രീ. ഷാജൻ തോമസ്
* 2009-11 ->ശ്രീ.-------------
* 2014-19 ->ശ്രീ. എം.കെ.ജോൺ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/എസ്.എച്ച്.യു.പി.എസ്._പൊൻകുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്