"ജി. എൽ. പി. എസ്. ഇടക്കിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=39303.jpg
|സ്കൂൾ ചിത്രം=3930Loading map...3.jpg
|size=350px
|size=350px
|caption=
|caption=

15:08, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. ഇടക്കിടം
പ്രമാണം:3930Loading map...3.jpg
വിലാസം
ഇടയ്ക്കിടം

ഇടയ്ക്കിടം
,
ഇടയ്ക്കിടം പി.ഒ.
,
691505
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0474 2484849
ഇമെയിൽglpsedkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്39303 (സമേതം)
യുഡൈസ് കോഡ്32131200308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകരീപ്ര
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
അവസാനം തിരുത്തിയത്
08-02-202439303


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................ == ചരിത്രം ==അറിവിന്റെ ആദ്യാക്ഷരം തേടി കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്ന ഇടയ്ക്കിടo നിവാസികൾക്ക് ആശ്വാസമായി 1937 [1113 ആണ്ടിലാണ്] വിദ്യാലയം ആരംഭിച്ചത് നിവാസികൾക്കുള്ള അറിവിലേക്ക് നയിക്കുന്നതിനായി ബഹുമാന്യയായ ശ്രീ പാലക്കുന്നിൽ രാമൻ അവർകൾ വിദ്യോദയം വായനശാല ആരംഭിക്കുകയും തുടർന്ന് ഗവൺമെന്റ് എൽ പി സ്കൂൾ ആയി മാറുകയും ചെയ്തു. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കരീപ്ര ഗ്രാമപഞ്ചായത്തിൽ ഇടയ്ക്കിടം എന്ന ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 130 കുട്ടികൾ വർഷ വർഷം കടന്നുപോകുന്നു 1997 മുതൽ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾ ഇവിടെ തന്നെയാണ് പഠനം പൂർത്തിയാക്കുന്നത് കരിപ്പ ഗ്രാമപഞ്ചായത്തിന്റെയും പീറ്റയുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയത്തിൽ അധ്യായം നടത്തിയവർ സമൂഹത്തിന്റെ വിവിധതരകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.966208442414121, 76.73154137322734 |zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ഇടക്കിടം&oldid=2088015" എന്ന താളിൽനിന്ന് ശേഖരിച്ചത്