1951 ൽ സ്ഥാപിതമായ സ്ക്കൂൾ. ധാരാളം ആളുകൾ പഠിച്ചിറങ്ങി. തമിഴ്,അറബി എന്നീ വിഷയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ആളുകൾ ഉന്നതതലത്തിൽ പ്രവർത്തിക്കുന്നു. റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സ്ക്കൂളാണിത്.2019 പൂർവവിദ്യാർഥികളുടെ സഹായത്തോടെ പുതിയ കെട്ടിടം എംഎൽഎ ഫണ്ടിൽ നിന്നും ലഭിച്ചു.ആ ക്ലാസ് മുറികൾ ഡിജിറ്റൽ ക്ലാസുകളാണ്.റോട്ടറി ക്ലബ്ബ് ഈ സ്കൂളിനെ ദത്തെടുത്തിട്ടുണ്ട് അവരുടെ സഹായത്തോടെ രണ്ട് ടോയ്‌ലെറ്റുകൾ ഇവിടെ ലഭിച്ചിട്ടുണ്ട് കൂടാതെ സ്പീക്കറും മൈക്കും കൊടുത്തിട്ടുണ്ട് .മികച്ച വിജയം ലഭിക്കുന്ന കുട്ടികൾക്ക് ധനസഹായം കൊടുക്കുന്നുണ്ട്.സരോജിനി ടീച്ചറും സുബ്രഹ്മണ്യൻ സാറും മികച്ച വിദ്യാർഥികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ സമ്മാനങ്ങൾ നൽകുന്നുണ്ട്.പഞ്ചായത്ത് തലത്തിൽ നിന്നും ഈ സ്കൂളിൽ സഹായങ്ങൾ ലഭിക്കുന്നുണ്ട്. പ്രീ കെ ജി ജി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്ന മികച്ച സ്കൂളുകളിൽ ഒന്നാണ് ജി. എൽ. പി .എസ് മാഞ്ചിറ .
പാഠ്യേതര പ്രവർത്തനങ്ങൾ
eco park
padanopakaranamchirstmaspreprimarysolarമൊബൈൽ ഫോൺ ബാങ്കിങ്ങ്
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം