"എ.എൽ.പി.എസ്. ചെറുപള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 32: | വരി 32: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
ജില്ലയിലെ ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറുപള്ളിക്കൽ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.1980 ൽ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. വിദ്യാഭ്യാസ പിന്നോക്ക പ്രദേശമായിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയത്തിന്റെ പങ്ക് വളരെ വലുതാണ്. പട്ടിക ജാതി വിഭാഗങ്ങൾ ഉൾപ്പടെ വളരെ സാമ്പത്തിക പിന്നോക്ക പ്രദേശമായ ഇവിടുത്തെ മുഴുവൻ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ്.1976 ന് മുൻപ് ഒന്നര കിലോമീറ്റർ അപ്പുറത്ത് സ്ഥിതി ചെയ്യുന്നകാരക്കുന്ന് ജി എം എൽ പി സ്കൂളിൽ നിന്നാണ് ഇവിടുത്തുകാർ പ്രൈമറി വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് നല്ല ഭൗതിക സൗകര്യവും വാഹന സൗകര്യവും ഉള്ള ഈ വിദ്യാലയം മഞ്ചേരി സബ്ജില്ലയിലാണ് ഉൾപ്പെടുന്നത്. | |||
ഈ വിദ്യാലയം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
14:29, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. ചെറുപള്ളിക്കൽ | |
|---|---|
| വിലാസം | |
ചെറുപള്ളിക്കൽ 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1973 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpscherupallikkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18509 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം , |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജുകുമാർ എസ് |
| അവസാനം തിരുത്തിയത് | |
| 02-02-2024 | 18509 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറുപള്ളിക്കൽ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.1980 ൽ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. വിദ്യാഭ്യാസ പിന്നോക്ക പ്രദേശമായിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയത്തിന്റെ പങ്ക് വളരെ വലുതാണ്. പട്ടിക ജാതി വിഭാഗങ്ങൾ ഉൾപ്പടെ വളരെ സാമ്പത്തിക പിന്നോക്ക പ്രദേശമായ ഇവിടുത്തെ മുഴുവൻ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ്.1976 ന് മുൻപ് ഒന്നര കിലോമീറ്റർ അപ്പുറത്ത് സ്ഥിതി ചെയ്യുന്നകാരക്കുന്ന് ജി എം എൽ പി സ്കൂളിൽ നിന്നാണ് ഇവിടുത്തുകാർ പ്രൈമറി വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് നല്ല ഭൗതിക സൗകര്യവും വാഹന സൗകര്യവും ഉള്ള ഈ വിദ്യാലയം മഞ്ചേരി സബ്ജില്ലയിലാണ് ഉൾപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}